ചൊവ്വാഴ്ച, ഡിസംബർ 08, 2020

2020 -2021 വർഷം മട്ടന്നൂർ ഉപജില്ലയിലെ സ്കൂളുകൾക്ക് ഹാൻഡ് വാഷ് ,ഡിഷ് വാഷ് ,മോപ്പ് ,സ്റ്റേഷനറി ഇനം എന്നിവ വാങ്ങുന്നതിനു അനുവദിച്ച തുകയും സ്കൂളിന്റെ പേരും ഇതോടൊപ്പം ഉൾക്കൊള്ളുക്കുന്നു .തുക bims ൽ വരുന്ന മുറക്ക് വിനിയോഗിച്ച് ധനവിനിയോഗ പത്രം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . SL.NO School Code School Name Amount 1 14775 Kanhileri UPS 2000 2 14702 GLPS Kanhileri 2000 3 14725 Kunnirikka SKV LPS 1500 4 14759 Koodali UPS 2500 5 14727 Maruthayi LPS 2000 6 14736 Velliyamparamba LPS 1500 7 14756 BEM UPS Anjarakkandy 2500 8 14705 GLPS Pazhassi 2000 9 14765 Neerveli UPS 2000 10 14768 Pattannur UPS 2500 11 14781 CHITRARI ASHA SCHOOL 1500 12 14713 MMI LPS Kallayi 2000 13 14722 Kolari New LPS 2000 14 14728 Neerveli LPS 1500 15 14760 Kunnirikka UPS 2000 16 14016 KPC HSS Pattannur 3000 17 14018 GVHSS Edayannur 2500 18 14785 PAZHASSIRAJAMEMMORIALBUDS SPL SCHOOL 2000 19 14022 GHSS Vengad 2500 20 14020 Ayithara mambaram GHSS 3500 21 14049 Mattannur HSS 4000 22 14050 Sivapuram HS 3500 23 14051 GHSS Maloor 2500 24 14014 Koodali HSS 4000 25 14717 Karetta LPS 1500 26 14718 Keecheri LPS 2500 27 14719 NIS LPS Venmanal 2000 28 14720 Keezhallur North LPS 2000 29 14721 Kolari LPS Sivapuram 2500 30 14723 Durgavilasam LPS 1500 31 14724 Kovoor LPS 1500 32 14726 Mannur LPS 2000 33 14729 Oorpalli LPS 2000 34 14730 Paduvilayi LPS 2000 35 14731 Palayode LPS 1500 36 14732 NIS LPS Palottupally 3500 37 14733 Pazhassi East LPS 2500 38 14734 SRV LPS Peravoor 1500 39 14735 Therur MLPS 2500 40 14737 Vengad LPS 2000 41 14739 Ayithara LPS 1500 42 14740 Ayyallur LPS 2000 43 14741 Desamithram LPS 2000 44 14742 Elampara LPS 2500 45 14743 Kanad LPS 2500 46 14744 Kuriyot LPS 2000 47 14745 Kavumthazha LPS 2000 48 14746 Kotheri LPS 2500 49 14747 Kovoor Central LPS 2000 50 14748 Kunderipoil New LPS 1500 51 14749 Kuzhikkal LPS 2000 52 14750 Mettadi LPS 2000 53 14751 Palad LPS 2000 54 14752 Panayathamparamba LPS 2000 55 14753 Thattiyode North LPS 2000 56 14754 GUPS Ayippuzha 3000 57 14755 GUPS Mattannur 3500 58 14757 Kallur New UPS 4000 59 14758 Kayani UPS 2500 60 14761 Kunnoth UPS 2000 61 14762 Maloor UPS 2500 62 14763 Meruvambai Mappila UPS 3500 63 14764 Muttannur UPS 2500 64 14766 Panambatta New UPS 3500 65 14767 Pariyaram UPS 2500 66 14769 Pazhassi West UPS 2500 67 14770 Porora UPS 2500 68 14771 Therur UPS 2000 69 14772 Tholambra UPS 3500 70 14773 Vengad Mappila UPS 2500 71 14774 Vengad South UPS 2500 72 14776 Keezhallur UPS 1500 73 14701 GLPS Kandamkunnu 1500 74 14703 GLPS Kodolipram 2000 75 14704 GLPS Muthukuttipoyil 2000 76 14706 GLPS Poovampoyil 1500 77 14707 GLPS Sivapuram 2500 78 14708 Ayithara North LPS 1500 79 14709 Chambad LPS 2000 80 14710 Kaitheri ALPS 2000 81 14711 Kaitheri West LPS 2500 82 14712 Kallayi ALPS 2000 83 14714 Kallerikkara LPS 2000 84 14715 Kanhileri West LPS 2000 85 14716 Kara LPS 2000 86 14777 CHITHANYA BUDS SPL SCHOOL 1500 87 14778 Sisumithra Buds Special School 1500

വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2020

OBC PREMETRIC SCHOLARSHIP 2020

 ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് 2020-21

2020-21 വർഷത്തേക്കുള്ള  ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള  അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30-9-2020. വിശദമായ നിർദ്ദേശങ്ങൾക്കും അപേക്ഷാഫോമിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.

നിർദ്ദേശങ്ങൾ

അപേക്ഷ 

യൂസർ മാന്വൽ


 

വ്യാഴാഴ്‌ച, ജൂലൈ 23, 2020

എൽ.എസ്‌.എസ്‌ പരീക്ഷ-പുനർമൂല്യനിർണ്ണയം
2020 ഫെബ്രുവരി 29 നു നടന്ന എൽ.എസ്‌.എസ്‌ പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ രക്ഷിതാക്കൾ നേരിട്ട്‌ ഓഫീസിൽ സമർപ്പിക്കാതെ  ആയത്‌ കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്‌ സ്കൂളുകളിൽ സ്വീകരിക്കേണ്ടതും ഫീസ്‌ രശീതി നൽകേണ്ടതുമാണ്‌.  അപേക്ഷ സമർപ്പിക്കുന്നതിനുള്ള  അവസാന തീയതിയായ  31-7-2020 വരെ  സ്കൂളുകളിൽ ലഭ്യമായ അപേക്ഷകളും ശേഖരിച്ച ഫീസും  കവറിംഗ്‌ ലെറ്റർ സഹിതം പ്രധാനാദ്ധ്യാപകൻ 3-8-2020 തിങ്കളാഴ്ച രാവിലെ 11 മണിക്ക്‌ മുമ്പായി   ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. രക്ഷിതാക്കൾ നേരിട്ട്‌ ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിൽ ഹാജരാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതും പുനർമൂല്യനിർണ്ണയം ആവശ്യമുള്ള  എല്ലാ കുട്ടികളും  അപേക്ഷ സമർപ്പിച്ചിട്ടുണ്ട്‌ എന്നും പ്രധാനാദ്ധ്യാപകർ ഉറപ്പ്‌ വരുത്തേണ്ടതാണ്‌.

തിങ്കളാഴ്‌ച, മാർച്ച് 16, 2020

അറിയിപ്പ് 
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് MME ഫണ്ടിൽ നിന്നും ഹാൻഡ് വാഷ് , ഗ്ലാസ്, പ്ലേറ്റ് , മാറ്റ് എന്നിവ വാങ്ങുന്നതിലേക്കായി സെൻട്രൽ ഷെയറിൽ നിന്നും   തുക അലോട്ട് ചെയ്‌തത്‌ തുക എത്രയും പെട്ടെന്ന് വിനിയോഗിച്ച ശേഷം KFC ഫോം ധന വിനിയോഗപത്രം  ഓഫീസിൽ ഹാജരാക്കേണ്ടതാണ്

വ്യാഴാഴ്‌ച, മാർച്ച് 12, 2020







 1.    ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൽ നിന്നും  മാർച്ച് 2020 ൽ സ്കൂളുകൾക്ക് ഇൻഡന്‍റ് ചെയ്ത് നൽകിയ പ്രകാരമുള്ള അരി  മാവേലി സ്റ്റോറിൽ നിന്ന് ശേഖരിക്കുവാനും സ്കൂളിൽ സൂക്ഷിക്കുവാനും ഈ  ഉപജില്ലയിലെ എല്ലാ സ്കൂളുകൾക്കും    നിർദ്ദേശം നൽകുന്നു '

  2.  ഇപ്രകാരം മാവേലി സ്റ്റോറിൽ നിന്നും  ലഭിച്ച അരിയുടെ സ്റ്റോക്ക് എന്‍ട്രി സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ എൻ.എം.പി, കെ2 എന്നിവ സ്കൂളിൽനിന്നും  സ്വീകരിക്കുകയുള്ളൂ.

3.  സ്കൂളിൽ സൂക്ഷിച്ചിരിക്കുന്ന ഇപ്രകാരമുള്ള അരിയുടെ ഉപയോഗം സംബന്ധിച്ച്  തുടർ നിർദ്ദേശങ്ങൾ മേൽ  ആഫീസിൽ നിന്ന് പുറപ്പെടുവിക്കുന്നതാണ്.
  




ശനിയാഴ്‌ച, മാർച്ച് 07, 2020

">സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതിയിലെ ശുപാര്‍ശയിലെ നിര്‍ദ്ദേശ;പ്രകാരം MATTANNUR SUB DISTRICT വിദ്യാലയത്തില്‍ നിലവിലുള്ള ഐഇഡി;റിസോഴ്സ്&ീച്ചര്‍മാർ , കൌണ്‍സിലര്‍മാര്‍, എന്‍ആര്‍എച്ച്എംനേഴസസ്എന്നിവരുള്‍പ്പെടുന്ന കോ-ഒര്‍ഡിനേഷന്‍; കമ്മിറ്റിരൂപീകരിച്ച്2 ദിവസത്തിനുള്ളിൽഓഫീസിൽ അറിയിക്കേണ്ടതാണ് <

ചൊവ്വാഴ്ച, മാർച്ച് 03, 2020

വളരെ അടിയന്തിരം 
2020  മാർച്ച്മാസം  നൂൺ  മീൽപാചക  ചിലവ് അഡ്വാൻസായി  അനുവദിക്കുന്നതിനുള്ള   അ പേക്ഷ  5/ 03 / 2020 നുള്ളിൽ  ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്.അപേക്ഷയിൽതിയ്യതിയും മാർച്ച്  മാസത്തെ  പാചക ചിലവിനു  ആവശ്യമായ  തുകയും     രേഖപ്പെടുത്തേണ്ടതാണ് .2020  മാർച്ച് മാസത്തിൽ Cooking Cost  ഇനത്തിൽ അഡ്വാൻസ് ആയി അനുവദിക്കേണ്ട തുകയുടെ വിവരവും (ഏതു ഷെയറിലാണ് Central / State )  മണിക്ക് മുൻപായി എഇഒ ഓഫീസിൽ   5/ 03 / 2020നുള്ളിൽ എത്തിക്കേണ്ടതാണ് . 2020 മാർച്ച് 10 നകം എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ചു  വിവരം DDE  യിൽ അറിയിക്കേണ്ടതിനാൽ  കാലതാമസം പാടില്ല എന്നറിയിക്കുന്നു 

  

ശനിയാഴ്‌ച, ഫെബ്രുവരി 29, 2020


പൊതുവിദ്യാ ഭ്യാ സ  ഡയറക്റ്റ് രുടെ  ഉത്തരവ് 


പ്രത്യേക  അറിയിപ്പോ കാ രണങ്ങളോ  ഇല്ലാതെ  ഏതെങ്കിലും കുട്ടികൾ 30 ദിവസത്തിലധികം  സ്കൂളിൽ ഹാജരാകാതിരുന്നാൽ  ടി  വിവരം  ജില്ലാ നോഡൽ ഓഫീസറെയോ , സമഗ്ര ശിക്ഷ  കേരളം പ്രൊജക്റ്റ് ഓഫീസറായോ , ജില്ലാ ശിശു  സംരക്ഷണ  ഓഫീസറായോ, ചൈൽഡ് ലൈനയോ  അറിയിച്ചു  ടി  കുട്ടികളുടെ  തുടർപഠനം  ഉറപ്പുവരുത്തുന്നതിനുള്ള  നടപടികൾ എല്ലാ പ്രധാനാധ്യാപകരും  സ്വീക രിക്കേണ്ടതാണ് .
വളരെ അടിയന്തിരം
കേന്ദ്രാവിഷ്ക്യത പദ്ധതികൾ
2010-11 മുതൽ 2014-15 വരെയുള്ള കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പ്‌ സംബന്ധിച്ച രേഖകൾ  ബഹുമാനപ്പെട്ട അക്കൗണ്ടന്റ്‌ ജനറൽ നേരിട്ട്‌ ജില്ലാതലത്തിൽ പരിശോധന നടത്തുമെന്നും ആയതിലേക്ക്‌ കേന്ദ്രാവിഷ്ക്യത പദ്ധതിയുമായി ബന്ധപ്പെട്ട ധനവിനിയോഗ പത്രവും മറ്റനുബന്ധരേഖകളും പരിശോധനയ്ക്ക്‌ സജ്ജമാക്കി വയ്ക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്‌.
മേൽസാഹചര്യത്തിൽ MATTANNUR  ഉപജില്ലയുടെ പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളിലും 2010-11 മുതൽ 2014-15 വരെയുള്ള കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പ്‌ സംബന്ധിച്ച രേഖകൾ പരിശോധനയ്ക്ക്‌ ഉതകും വിധം സജ്ജമാക്കി വയ്ക്കേണ്ടതും ആവശ്യപ്പെടുന്ന മുറയ്ക്ക്‌ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ എത്തിക്കേണ്ടതുമാണ്‌.
രേഖകൾ പരിശോധനയ്ക്ക്‌ ഉതകും വിധം സജ്ജമാക്കിയിട്ടുണ്ട്‌ എന്ന വിവരം 2-03-2020 നുള്ളിൽ രേഖാമൂലം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. 
  •   പ്രധാനാദ്ധ്യാപകരുടെ  ശ്രെദ്ധക്ക്  


/2020  ഫെബ്രുവരി മാസത്തെ ഉച്ചഭക്ഷണ കണ്ടിജൻസി ചാർജ് തുക എത്രയും പെട്ടന്ന് പാസാകേണ്ടതിനാൽ EXPENTITURE സ്റ്റേറ്റ് മെൻറ്  /ബിൽ എന്നിവ മാർച്ച് 5   തീയ്യതിക്ക്‌      ഉള്ളിൽ തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. എൻ എം പി കെ ടു  എന്നിവ മാർച്ച്  01   / 03/ 2020 നു  തന്നെ ഈ ഓഫീസിൽ സമർപ്പിക്കണം .                                                                                                                                                                                                  

വ്യാഴാഴ്‌ച, ഫെബ്രുവരി 27, 2020

2019-20 വർഷത്തിൽ സംസ്‌കൃതം  സ്കോളർഷിപ്പിന്‌ അർഹരായ വിദ്യാർത്ഥികളുടെ  സ്കോളർഷിപ്പ്‌ തുക പ്രധാനാധ്യാപകരുടെ  ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ട്രാൻസ്ഫർ ചെയ്ത്‌ നൽകിയിട്ടുണ്ട്‌. തുക വിദ്യാർത്ഥികൾക്ക്‌ വിതരണം ചെയ്യേണ്ടതാണ് .

  പ്രധാനാദ്ധ്യാപകരുടെ  ശ്രെദ്ധക്ക് //

29-2-2020  ന്  നടക്കുന്ന      LSS   പരീക്ഷയുടെ
Time Table -താഴെ  കൊടുക്കുന്നു 





പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് 

ഉച്ചഭക്ഷണ  പദ്ധതി -മാർച്ച്  മാസത്തെ  ബില്ലുകൾ  മുൻകൂറായി  മാറുന്നത്  സംബന്ധിച്ച  കത്ത്  താഴെ  കൊടുക്കുന്നു


 Letter

ബുധനാഴ്‌ച, ഫെബ്രുവരി 19, 2020

അറിയിപ്പ് 
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് MME ഫണ്ടിൽ നിന്നും ഹാൻഡ് വാഷ് , ഗ്ലാസ്, പ്ലേറ്റ് , മാറ്റ് എന്നിവ വാങ്ങുന്നതിലേക്കായി സെൻട്രൽ ഷെയറിൽ നിന്നും   തുക അലോട്ട് ചെയ്തിട്ടുണ്ട് തുക എത്രയും പെട്ടെന്ന് വിനിയോഗിച്ച ശേഷം KFC ഫോം 44 ഓഫീസിൽ ഹാജരാക്കേണ്ടതാണ്

വെള്ളിയാഴ്‌ച, ഫെബ്രുവരി 14, 2020

അറിയിപ്പ് 
  2019 ഫിബ്രവരിയിൽ നടന്ന USS പരീക്ഷയിൽ സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് ഓഫീസിൽ എത്തിയിട്ടുണ്ട്.സർട്ടിഫിക്കറ്  ഇനിയും വാങ്ങാത്ത സ്കൂളുകൾ  സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ പേര്, രജിസ്റ്റർ നമ്പർ എന്നിവ എന്നിവ ഉൾപ്പെടുത്തിയ ലിസ്റ്റ് ഓഫീസിൽ സമർപ്പിച്ച്  സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്.  
നൂൺ  മീൽ  പാചക ചെലവ്  തുക   .[.മാര്ച്ചവരെ യുള്ള   തുക  കണക്കാക്കി ] ഇനിയും   തുക  ആവശ്യമുള്ള സ്കൂളുകൾ  ഹെഡ്ഓഫ്  അക്കൗണ്ട്  തിരിച്ചു 24/2/  2020 /നു 11മണിക്കുള്ളിൽ   ഈ ഓഫീസിൽരേഖാമൂലം  എത്തിക്കേണ്ടതാണ് .

തിങ്കളാഴ്‌ച, ഫെബ്രുവരി 10, 2020

        

  ഹാൻഡ്‌വാഷ്,ഗ്ലാസ്,പ്ലേറ്റ്,മാറ്റ് എന്നിവ വാങ്ങുന്നതിലേക്കായി 2202 -01 -112 -90 -01 plan (central  share )എന്ന ശീർഷകത്തിൽ അനുവദിച്ച തുക സ്കൂളുകൾക്ക് BIM S മുഖേന അലോട്ട് ചെയ്തുവരുന്നുണ്ട്.  ഇതുമായി ബന്ധപെട്ടു ലഭിച്ച NM 1 /1878/ 2020  തി .28/ 01/ 2020 ലെ ഉത്തരവ് പ്രകാരം അനുവദിച്ച തുകBIM S ൽ നിന്നും പിൻവലിച്ച് ധനവിനിയോഗപത്രം പ്രധാനാധ്യാപകർ  എത്രയും പെട്ടെന്ന് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .അനുവദിച്ച തുകയും ,സ്കൂളിന്റെ പേരും ചുവടെ കൊടുക്കുന്നു .


     MME FUND 2019-20 ALLOTMENT FOR STATIONARY- MATTANNUR SUB-DIST
SI NO SCHOOL_CODE SCHOOL_NAME Amount

14049 Mattannur HSS 3500

14722 Kolari New LPS 1500

14728 Neerveli LPS 1500

14731 Palayode LPS 1500

14734 SRV LPS Peravoor 1500

14740 Ayyallur LPS 1500

14744 Kuriyot LPS 1500

14749 Kuzhikkal LPS 1500

14751 Palad LPS 1500

14765 Neerveli UPS 1500

14770 Porora UPS 1500

14776 Keezhallur UPS 1500

14051 GHSS Maloor 1500

14702 GLPS Kanhileri 1500

14706 GLPS Poovampoyil 1500

14711 Kaitheri West LPS 1500

14712 Kallayi ALPS 1500

14718 Keecheri LPS 1500

14719  NIS LPS Venmanal 1500

14724 Kovoor LPS 1500

14729 Oorpalli LPS 1500

14741 Desamithram LPS 1500

14743 Kanad LPS 1500

14747 Kovoor Central LPS 1500

14750 Mettadi LPS 1500

14752 Panayathamparamba LPS 1500

14753 Thattiyode North LPS 1500

14757 Kallur New UPS 3500

14758 Kayani UPS 2000

14764 Muttannur UPS 1500

14768 Pattannur UPS 2000

14771 Therur UPS 1500

14778 Sisumithra Buds Special School 1500

14781 CHITRARI ASHA  SCHOOL 1500

14785 PAZHASSIRAJAMEMMORIALBUDS SPL SCHOOL 1500

14014 Koodali HSS 3500

14018 GVHSS Edayannur 2000

14050 Sivapuram HS 2500

14703 GLPS Kodolipram 1500

14705 GLPS Pazhassi 1500

14710 Kaitheri ALPS 1500

14713 MMI LPS Kallayi 1500

14715 Kanhileri West LPS 1500

14716 Kara LPS 1500

14720 Keezhallur North LPS 1500

14723 Durgavilasam LPS 1500

14725 Kunnirikka SKV LPS 1500

14732 NIS LPS Palottupally 3000

14733 Pazhassi East LPS 1500

14735 Therur MLPS 1500

14737 Vengad LPS 1500

14745 Kavumthazha LPS 1500

14754 GUPS Ayippuzha 2000

14760 Kunnirikka UPS 1500

14761 Kunnoth UPS 1500

14762 Maloor UPS 1500

14763 Meruvambai Mappila UPS 3000

14766 Panambatta New UPS 2500

14767 Pariyaram UPS 1500

14773 Vengad Mappila UPS 1500

14774 Vengad South UPS 2000

14775 Kanhileri UPS 1500

14016 KPC HSS Pattannur 2000

14020 Ayithara mambaram GHSS 2500

14022 GHSS Vengad 1500

14701 GLPS Kandamkunnu 1500

14704 GLPS Muthukuttipoyil 1500

14707 GLPS Sivapuram 1500

14708 Ayithara North LPS 1500

14709 Chambad LPS 1500

14714 Kallerikkara LPS 1500

14717 Karetta LPS 1500

14721 Kolari LPS Sivapuram 1500

14726 Mannur LPS 1500

14727 Maruthayi LPS 1500

14730 Paduvilayi LPS 1500

14736 Velliyamparamba LPS 1500

14739 Ayithara LPS 1500

14742 Elampara LPS 1500

14746 Kotheri LPS 1500

14748 Kunderipoil New LPS 1500

14755 GUPS Mattannur 2500

14756 BEM UPS Anjarakkandy 1500

14759 Koodali UPS 2000

14769 Pazhassi West UPS 1500

14772 Tholambra UPS 2500

14777 CHITHANYA BUDS SPL SCHOOL 1500
പ്രധാനധ്യപകരുടെ ശ്രദ്ധക്ക് 
ദേശീയ വിര നിവാരണ ദിനവുമായി ബന്ധപ്പെട്ട സര്‍കുലര്‍ ചുവടെ കൊടുക്കുന്നു.നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
സര്‍ക്കുലര്‍
സാമൂഹ്യ വനവല്‍കരണ വിഭാഗം സൌജന്യമായി സ്കൂളുകളില്‍ തൈകള്‍ വിതരണം ചെയ്യുന്നതിനായി 2020 ജൂണില്‍ ഓരോ സ്കൂളിന്റെയും ആവശ്യത്തിലേക്കായി എത്ര വീതം തൈകള്‍ വേണമെന്ന് തിങ്കളാഴ്ച രാവിലെ 12 മണിക്ക് മുന്‍പായി ഓഫീസില്‍ അറിയികേണ്ടതാണ്.

ബുധനാഴ്‌ച, ഫെബ്രുവരി 05, 2020


// പ്രധാനാധ്യാപകരുടെ   അടിയന്തിര ശ്രെദ്ധക്ക് // 



പാചക ചിലവിന്  അനുവദിച്ച  തുക  തിരിച്ചടക്കുന്ന തിന്   വന്ന  നിർദ്ദേശങ്ങൾ  താഴെ  കൊടുക്കുന്നു 



വെള്ളിയാഴ്‌ച, ജനുവരി 31, 2020

സംസ്ക്യതം ശിൽപ്പശാല
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ യു.പി , ഹൈസ്കൂൾ വിഭാഗം സംസ്ക്യതം അദ്ധ്യാപകർക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേത്യത്വത്തിൽ നടത്തുന്ന ദ്വിദിന ശിൽപ്പശാല ഫെബ്രുവരി 3 , 4 തീയതികളിൽ കൂത്തുപറമ്പ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ (തൊക്കിലങ്ങാടി) വെച്ച്‌ നടത്തുന്നതാണ്‌.എല്ലാ സംസ്ക്യതം അദ്ധ്യാപകരും പ്രസ്തുത ശിൽപ്പശാലയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 
സെൻസസ് 2021  മായി  ബന്ധപ്പെട്ട്  സൂപ്പർവൈസർമാരായി  തെരഞ്ഞെടുക്കുന്നതിന്  ഹൈസ്‌കൂൾ   ടീച്ചർമാരെയും  എനുമേറ്റർമാരായി  യു .പി , എൽ  പി  സ്കൂൾ   ടീച്ചർമാരെയും  തിരഞ്ഞെടുക്കുന്നതായി  ടീച്ചർമാരുടെ  വിവരങ്ങൾ  താലൂക്കിൽ  നിന്നും  കോർപറേഷൻ,  മുൻസിപ്പാലിറ്റികളിൽ  നിന്നും   ആവശ്യപ്പെടുന്ന  മുറക്ക്  നൽകേണ്ടതാണ്;

ചൊവ്വാഴ്ച, ജനുവരി 28, 2020



  • അറിയിപ്പ് 
  •    2019 ഫിബ്രവരിയിൽ നടന്ന uss പരീക്ഷയിൽ സ്‌കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് 
       ഓഫീസിൽ എത്തിയിട്ടുണ്ട്.സർട്ടിഫിക്കറ്റ് വാങ്ങാത്തസ്കൂളുകൾ   അർഹതപ്പെട്ട കുട്ടികളുടെ പേര് , രജിസ്റ്റർ നമ്പർ എന്നിവ ഉൾപ്പെടുത്തിയ
     ലിസ്റ്റ് എഇഒ  ഓഫീസിൽ സമർപ്പിച്ചു  സർട്ടിഫിക്കറ്റ്  കൈപ്പറ്റേണ്ടതാണ് 
    അറിയിപ്പ് 
    MLA ഫണ്ട് (മുട്ടയും പാലും വിതരണം )ഒന്നാം ഗഡു  ധന വിനിയോഗപത്രം( KFC  ഫോം 44 )   28 - 01 - 2020  നു രാവിലെ 11  മണിക്ക് മുമ്പായി  ഇ-മെയിൽ ചെയ്യേണ്ടതാണ്.  ഹാർഡ്  കോപ്പി  ഉടൻ തന്നെ എത്തിക്കണം.   

    വെള്ളിയാഴ്‌ച, ജനുവരി 24, 2020

    //അറിയിപ്പ്//
    സംസ്കൃതം സ്കോളര്‍ഷിപ്പ്‌ പരീക്ഷയുടെ സമയമാറ്റം സംബന്ധിച്ച സര്‍കുലര്‍ ചുവടെ കൊടുക്കുന്നു.
    circular
    കലകളിൽ ശോഭിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള 2019-20 വർഷത്തെ ധനസഹായത്തിനുള്ള അപേക്ഷ  സംബന്ധിച്ച്

      പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക്


    ഉറുദു ടീച്ചേര്‍സ്  അക്കാദമിക്ക് കൌണ്‍സില്‍, കണ്ണൂര്‍  2020 ജനുവരി 28 ന്  രാവിലെ 10 മണിമുതല്‍ 4 മണിവരെ      കണ്ണൂര്‍ ശിക്ഷക് സദനില്‍ വെച്ച്  സംഘടിപ്പിക്കുന്ന അക്കാദമിക്ക് കോണ്‍ഫറന്‍സിലും  സെമിനാറിലുംമട്ടന്നൂർ  ഉപജില്ലയിലെ  സ്കൂളുകളിലെ ഉറുദു അദ്ധ്യാപകരെ പങ്കെടുപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കേണ്ടതാണ്.

    ബുധനാഴ്‌ച, ജനുവരി 22, 2020

    ഭക്ഷ്യ വിഷബാധ  ജാഗ്രത നിർദേശം  സംബന്ധിച്ചു

    ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ സ്കൂൾ/ ഹോസ്റ്റൽ അധിക്യതരിലും ,കുട്ടികളിലും , രക്ഷിതാക്കളിലും അവബോധമുണ്ടാക്കുന്നതിനും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതി ലേക്കുമായി ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതാണ്‌.
    ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യാഴാഴ്‌ച, ജനുവരി 16, 2020

    //പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
    LSS /USS രജിസ്‌ട്രേഷൻ സ്‌കൂളുകൾക്ക് ജനുവരി 13മുതൽ 21 വരെ ചെയ്യാവുന്നതാണ്.സ്‌കൂൾ ലോഗിൻ ചെയ്യുന്നതിന് username ,password സ്‌കൂൾ കോഡിന് മുൻപായി "S " എന്ന് ചേർത്താൽ മതി .

    ബുധനാഴ്‌ച, ജനുവരി 15, 2020

    സ്റ്റെപ്സ്പരീക്ഷ   ജില്ലയിലേക്ക് തെരെഞ്ഞെടുക്ക പ്പെട്ട   വിദ്യാർത്ഥികൾ 
    1 കിഷൻദേവ്   സി --പട്ടാന്നൂർ 
    2.  വൈഗ   കെ --കാഞ്ഞിലേരിups 
     3 ആര്യദേവ്     പി പി   -കൂടാളി  എച്ച് എസ്
    4 .അനുരാഗ്   വി -MTS GUPS   മട്ടന്നൂർ 

    NuMATS  aptitude test date postponed


    ജനുവരി  18  ന്  നടത്താൻ തീരുമാനിച്ച  ന്യൂ മാത്‍സ് പരീക്ഷ  ജനുവരി 25  ലേക്ക് മാറ്റി  വെച്ചിരിക്കുന്നു 

    തിങ്കളാഴ്‌ച, ജനുവരി 13, 2020

    //പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
    സ്കൂള്‍ സുരക്ഷ-കിണര്‍ ചുറ്റ് മതിലും  കമ്പി വലയും ഇട്ട് സുരക്ഷിതമാകിയിട്ടുണ്ടോ എന്ന റിപ്പോര്‍ട്ടും സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ തിങ്ങി നിറച്ചു കൊണ്ട് പോകുന്നുണ്ടോയെന്ന റിപ്പോര്‍ട്ടും   ഓഫീസില്‍ എത്തിക്കേണ്ടതാണ്. 
    /പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
    LSS /USS രജിസ്‌ട്രേഷൻ സ്‌കൂളുകൾക്ക് ജനുവരി 13മുതൽ 21 വരെ ചെയ്യാവുന്നതാണ്.

    ചൊവ്വാഴ്ച, ജനുവരി 07, 2020


     പ്രധാനാധ്യാപകരുടെ ശ്രദ്ധക്കായി 

     പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ചു 
     സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
    എൽ.എസ് .എസ് /യു.എസ് .എസ്  പരീക്ഷ 2020 
    2020 ഫെബ്രുവരി 29  നു നടക്കുന്ന എൽ.എസ് .എസ് /യു.എസ് .എസ്  പരീക്ഷയുടെ  നോട്ടിഫിക്കേഷനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.