സംസ്ക്യതം ശിൽപ്പശാല
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ യു.പി , ഹൈസ്കൂൾ വിഭാഗം സംസ്ക്യതം അദ്ധ്യാപകർക്കായി
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേത്യത്വത്തിൽ നടത്തുന്ന ദ്വിദിന ശിൽപ്പശാല
ഫെബ്രുവരി 3 , 4 തീയതികളിൽ കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ
(തൊക്കിലങ്ങാടി) വെച്ച് നടത്തുന്നതാണ്.എല്ലാ സംസ്ക്യതം അദ്ധ്യാപകരും
പ്രസ്തുത ശിൽപ്പശാലയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ