തിങ്കളാഴ്‌ച, ജനുവരി 05, 2015

പാഠപുസ്തക വിതരണം 2015-16

പാഠപുസ്തക വിതരണം 2015-16
2015-16 വർഷത്തേക്കാവശ്യമായ 1 മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് 15-1-2015 നുള്ളിൽ അതാത് സ്കൂളുകളിൽ നിന്നും ഐ.ടി അറ്റ് സ്കൂളിന്റെ വെബ്സൈറ്റിൽ ഓൺലൈനായി നൽകാവുന്നതാണ്. വിശദവിവരങ്ങൾ അടങ്ങിയ സർക്കുലറിനായി  ഇവിടെ ക്ലിക്ക് ചെയ്യുക.
Registration for the Academic year 2015-16 
is opened Click Here


നിര്‍ദ്ദേശങ്ങള്‍


  • സമ്പൂര്‍ണ്ണ user nameഉം passwordഉം നല്‍കി login ചെയ്യുക
  • Entry form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന windowയില്‍ ക്ലാസ് സെലക്ട് ചെയ്ത് submit ചെയ്യുക.
  • ഓരോ titleനു നേരേയും സമ്പൂര്‍ണ്ണ പ്രകാരമുള്ള കുട്ടികളുടെ എണ്ണവും KBPS ന് കൊടുത്ത requirement enter ചെയ്യാനുള്ള spaceഉം ടെക്സ്റ്റ് ബുക്കുകള്‍ ലഭിക്കുന്നതിന്റെ എണ്ണം രേഖപ്പെടുത്താനുള്ള spaceഉം ലഭ്യമാണ്.
  • KBPSന് നല്‍കിയ requirement, സ്കൂളില്‍ ലഭിക്കുന്ന ബുക്കുകളുടെ എണ്ണം, ലഭിക്കുന്ന ദിവസംതന്നെ രേഖപ്പെടുത്തേണ്ടതാണ്.