//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
സ്കൂള്‍ സുരക്ഷ-കിണര്‍ ചുറ്റ് മതിലും കമ്പി
വലയും ഇട്ട് സുരക്ഷിതമാകിയിട്ടുണ്ടോ എന്ന റിപ്പോര്‍ട്ടും സ്കൂള്‍
വാഹനങ്ങളില്‍ കുട്ടികളെ തിങ്ങി നിറച്ചു കൊണ്ട് പോകുന്നുണ്ടോയെന്ന
റിപ്പോര്‍ട്ടും ഓഫീസില്‍ എത്തിക്കേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ