പൊതുവിദ്യാ ഭ്യാ സ ഡയറക്റ്റ് രുടെ ഉത്തരവ്
പ്രത്യേക അറിയിപ്പോ കാ രണങ്ങളോ
ഇല്ലാതെ ഏതെങ്കിലും കുട്ടികൾ 30 ദിവസത്തിലധികം സ്കൂളിൽ ഹാജരാകാതിരുന്നാൽ
ടി വിവരം ജില്ലാ നോഡൽ ഓഫീസറെയോ , സമഗ്ര ശിക്ഷ കേരളം പ്രൊജക്റ്റ്
ഓഫീസറായോ , ജില്ലാ ശിശു സംരക്ഷണ ഓഫീസറായോ, ചൈൽഡ് ലൈനയോ അറിയിച്ചു ടി
കുട്ടികളുടെ തുടർപഠനം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ എല്ലാ
പ്രധാനാധ്യാപകരും സ്വീക രിക്കേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ