വ്യാഴാഴ്‌ച, ജനുവരി 31, 2019

STEPS ( STUDENTS TALENT ENRICHMENT PROGRAM IN SOCIAL SCIENCE) സ്കൂള്‍ തല സ്ക്രീനിംഗ് ടെസ്റ്റില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ 

STEPS സ്ക്രീനിംഗ് ടെസ്റ്റ് സ്കൂള്‍ തല മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക്  ഉപജില്ല തല സ്ക്രീനിംഗ് ടെസ്റ്റ്‌MTS  GUP സ്കൂൾ മട്ടന്നൂരിൽ   02/02/2019 നു നടക്കുന്നു.രാവിലെ കൃത്യം 9.30 നു തന്നെ കുട്ടികള്‍ പരീക്ഷ കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്.  ഉപജില്ല തല സ്ക്രീനിംഗ് ടെസ്റ്റ്‌നു മുമ്പായി സ്കൂള്‍ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ ചെയ്യേണ്ട . പ്രവര്‍ത്തനങ്ങള്‍ നടത്തി സബ്ജില്ല പരീക്ഷക്ക്‌ വരുമ്പോള്‍ കുട്ടികള്‍ റിപ്പോര്‍ട്ട് കൊണ്ട് വരേണ്ടതാണ്.

ബുധനാഴ്‌ച, ജനുവരി 30, 2019

uary 29, 2019

സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷ 2018 - 19 

                               ഈ അധ്യയന വർഷത്തെ സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷ (എൽ. പി. / യൂ. പി. വിഭാഗം) 31 - 01 - 2019 (വ്യാഴാഴ്ച)MTSGUP സ്ക്കൂൾ ,മട്ടന്നൂർ    വെച്ച് നടത്തപ്പെടുന്നതാണ്.  അന്നേ ദിവസം ഈ ഉപജില്ലയിലെ മുഴുവൻ സംസ്‌കൃതം അധ്യാപകരും പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുമായി പരീക്ഷാകേന്ദ്രത്തിൽ രാവിലെ 9 : 30 നു മുമ്പായി റിപ്പോർട്ട് ചെയ്യേണ്ടതാണെന്നു അറിയിക്കുന്നു. 

ചൊവ്വാഴ്ച, ജനുവരി 29, 2019

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

കലകളിൽ  ശോഭിക്കുന്ന,  കുടുംബ  വാർഷിക  വരുമാനം  75000/- രൂപക്ക്  താഴെയുള്ള ,   വിദ്യാർത്ഥികൾക്ക്  ഉള്ള   ധനസഹായ  പദ്ധതി  - അപേക്ഷിക്കാൻ  അർഹതയുള്ളവർ  31 -1 -19  ന്  വിദ്യാഭ്യാസ  ഉപ ഡയറക്ടർ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്. കത്ത്  താഴെ കൊടുക്കുന്നു.

തിങ്കളാഴ്‌ച, ജനുവരി 28, 2019

മട്ടന്നൂർ നിയോജക മണ്ഡലം പരിധിയിൽ ഉൾപ്പെടുന്ന വിദ്യാലയങ്ങൾക്ക് മുട്ടയും പാലും നൽകുന്നതിന് അനുവദിച്ച ഒന്നാം ഘട്ട തുകയുടെ ധനവിനിയോഗ പത്രം KFC 44  ൽ തയ്യാറാക്കി 30 / 01 / 2019 നു 2  മണിക്ക് മുൻപായി നൂൺ മീൽ സെക്ഷനിൽ നൽകേണ്ടതാണ് 

January 21, 2019

തിങ്കളാഴ്‌ച, ജനുവരി 21, 2019

സംസ്കൃതം സ്കോളര്‍ഷിപ്പ്  പരീക്ഷ ദിവസം മാറ്റം 

L P, U P വിഭാഗം സംസ്കൃതം സ്കോളര്‍ഷിപ്പ്‌ പരീക്ഷ ഫെബ്രുവരി 2 നാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്.അന്നേ ദിവസം ഹിന്ദി പ്രചാര സഭ നടത്തുന്ന സുഗമ പരീക്ഷ ഉള്ളതിനാല്‍ ,ജനുവരി 31 നു 10.30  മണിക്ക് U P  വിഭാഗം പരീക്ഷയും, 11.30 നു L P വിഭാഗം പരീക്ഷയും  നടക്കുന്നതാണ്.

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ 

 2018-19 വര്‍ഷത്തെ പ്രീ പ്രൈമറി സ്കൂളുകളുടെ വിവരശേഖരണം സംബന്ധിച്ച പ്രോഫോര്‍മ ലിങ്കില്‍ കൊടുക്കുന്നു.പ്രോഫോര്‍മ പൂരിപ്പിച്ചു ഒരാഴ്ചക്കകം ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.

പ്രോഫോര്‍മ

ചൊവ്വാഴ്ച, ജനുവരി 15, 2019


സര്‍ക്കാര്‍ ഓഫിസുകളില്‍ ചുമരില്‍ വെക്കാവുന്ന ഫോട്ടോ സംബന്ധിച്ച നിര്‍ദേശം -ഉത്തരവ് 

ഉത്തരവ്


അറിയിപ്പ്   


 2018-19 വർഷം കണ്ണൂരിൽ വച്ച് സംസ്ഥാന ശാസ്ത്ര -ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐ ടി മേളകളിൽ  പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കുള്ള   അനുമോദനവും സർട്ടിഫിക്കേറ്റ് വിതരണവും 2019 ജനുവരി 18 ന്  2 മണിക്ക് കണ്ണൂർ ശിക്ഷക്ക് സദനിൽ നടക്കുന്നു. മുഴുവൻ വിദ്യാർത്ഥികളും സബ്ബ് ജില്ലാ സെക്രട്ടറിമാരും പങ്കെടുക്കേണ്ടതാണ്.
       താങ്കളുടെ   ഓഫിസിനു കീഴിലുള്ള  മുഴുവൻ വിദ്യാലയങ്ങളിലും ഈ വിവരം എത്തിക്കേണ്ടതാണ്

തിങ്കളാഴ്‌ച, ജനുവരി 14, 2019

എൽ.എസ്.എസ്/യു.എസ്.എസ് 2019
2019 ഫെബ്രുവരി 23 നു നടക്കുന്ന എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷയുടെ നോട്ടിഫിക്കേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വ്യാഴാഴ്‌ച, ജനുവരി 10, 2019

  എൽ എസ് എസ് /യു എസ് എസ്  പരീക്ഷ 2019
 2019 ലെ എൽ എസ് എസ് /യു എസ് എസ്  പരീക്ഷയുടെ ഓൺലൈൻ രെജിസ്ട്രേഷൻ 9/ 01/ 2019 മുതൽ നടത്താവുന്നതാണ്.
// അറിയിപ്പ് // 

01 -01 -2019  മുതലുള്ള   പെൻഷൻ  അപേക്ഷകൾ  പ്രിസം (PRISAM ) വഴി  സമർപ്പിക്കുന്നതിനുള്ള  നിർദ്ദേശം  താഴെ കൊടുക്കുന്നു.

Govt.Order കാണുക 

വെള്ളിയാഴ്‌ച, ജനുവരി 04, 2019

 സോഷ്യല്‍ സയന്‍സ് ടാലന്റ് സേര്‍ച്ച്‌ എക്സാമിനേഷന്‍2018-19 സംബന്ധിച്ച സര്‍ക്കുലര്‍ ലിങ്കില്‍ കൊടുക്കുന്നു.





ന്യൂമാറ്റ്സ്  ഉപജില്ലാ തലമത്സര  വിജയികൾക്കുള്ള  ഏകദിന   പരിശീലനം 


Letter   താഴെ  കൊടുക്കുന്നു