എൽ.എസ്.എസ് പരീക്ഷ-പുനർമൂല്യനിർണ്ണയം
2020
ഫെബ്രുവരി 29 നു നടന്ന എൽ.എസ്.എസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിനുള്ള
അപേക്ഷകൾ രക്ഷിതാക്കൾ നേരിട്ട് ഓഫീസിൽ സമർപ്പിക്കാതെ ആയത് കോവിഡ്
പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സ്കൂളുകളിൽ സ്വീകരിക്കേണ്ടതും ഫീസ് രശീതി
നൽകേണ്ടതുമാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയായ 31-7-2020
വരെ സ്കൂളുകളിൽ ലഭ്യമായ അപേക്ഷകളും ശേഖരിച്ച ഫീസും കവറിംഗ് ലെറ്റർ
സഹിതം പ്രധാനാദ്ധ്യാപകൻ 3-8-2020 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുമ്പായി
ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. രക്ഷിതാക്കൾ നേരിട്ട് ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസിൽ ഹാജരാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതും പുനർമൂല്യനിർണ്ണയം
ആവശ്യമുള്ള എല്ലാ കുട്ടികളും അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എന്നും
പ്രധാനാദ്ധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്.
Thanks For Sharing The Amazing content. I Will also share with my friends. Great Content thanks a lot.
മറുപടിഇല്ലാതാക്കൂhttps://sbiifscbankcode.com/