വളരെ അടിയന്തിരം
പാചകത്തൊഴിലാളികളുടെ വിവരങ്ങൾ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്താൻ
ബാക്കിയുള്ള സ്കൂളുകാർ ആരെങ്കിലും ഉണ്ടെങ്കിൽ 31 -10 -2019 നു 2 മണിക്ക്
മുൻപായി എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി അപ്ഡേറ്റ്
ചെയ്യേണ്ടതാണ്.
പല സ്കൂളുകാരും
പാചകത്തൊഴിലാളികളുടെ HEALTH CARD NUMBER ,CARD ISSUE NUMBER, JOINING
DATE , TO DATE എന്നിവ നിർബന്ധമായും എൻട്രി ചെയ്തു അപ്ഡേറ്റ്
കൊടുക്കേണ്ടതാണ് . TO DATE ന്റെ സ്ഥാനത്തു 31 -3 -2020 എന്നു
രേഖപ്പെടുത്തെണ്ടതാണ്. സ്കൂൾ തലത്തിൽ അപ്ഡേറ്റ് ചെയ്താൽ മാത്രമേ എഇഒ
തലത്തിൽ പാചകത്തൊഴിലാളികളെ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളു . ആയതിനാൽ
എല്ലാ സ്കൂളുകാരും COOK DETAILS ഓപ്പൺ ചെയ്തു ചെക്ക് ചെയ്തു അപ്ഡേറ്റ്
ചെയ്യേണ്ടതാണ് .