ഭക്ഷ്യ വിഷബാധ ജാഗ്രത നിർദേശം സംബന്ധിച്ചു
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഷബാധ
റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്കൂൾ/ ഹോസ്റ്റൽ അധിക്യതരിലും
,കുട്ടികളിലും , രക്ഷിതാക്കളിലും അവബോധമുണ്ടാക്കുന്നതിനും മുൻകരുതൽ നടപടികൾ
സ്വീകരിക്കുന്നതി ലേക്കുമായി ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ
കർശ്ശനമായി പാലിക്കേണ്ടതാണ്.
ഇവിടെ ക്ലിക്ക് ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ