വ്യാഴാഴ്‌ച, മാർച്ച് 12, 2020







 1.    ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൽ നിന്നും  മാർച്ച് 2020 ൽ സ്കൂളുകൾക്ക് ഇൻഡന്‍റ് ചെയ്ത് നൽകിയ പ്രകാരമുള്ള അരി  മാവേലി സ്റ്റോറിൽ നിന്ന് ശേഖരിക്കുവാനും സ്കൂളിൽ സൂക്ഷിക്കുവാനും ഈ  ഉപജില്ലയിലെ എല്ലാ സ്കൂളുകൾക്കും    നിർദ്ദേശം നൽകുന്നു '

  2.  ഇപ്രകാരം മാവേലി സ്റ്റോറിൽ നിന്നും  ലഭിച്ച അരിയുടെ സ്റ്റോക്ക് എന്‍ട്രി സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ എൻ.എം.പി, കെ2 എന്നിവ സ്കൂളിൽനിന്നും  സ്വീകരിക്കുകയുള്ളൂ.

3.  സ്കൂളിൽ സൂക്ഷിച്ചിരിക്കുന്ന ഇപ്രകാരമുള്ള അരിയുടെ ഉപയോഗം സംബന്ധിച്ച്  തുടർ നിർദ്ദേശങ്ങൾ മേൽ  ആഫീസിൽ നിന്ന് പുറപ്പെടുവിക്കുന്നതാണ്.
  




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ