ബുധനാഴ്ച, ഡിസംബർ 10, 2014
ചൊവ്വാഴ്ച, ഡിസംബർ 02, 2014
കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവ0
2014 ഡിസംബര്‍ 4, 29,30,31, 2015 ജനുവരി 1 എന്നീ തീയതികളില്‍ തലശ്ശേരിയില്‍ വെച്ച് നടക്കുന്ന കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ ഹാജരാക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡിന്‍റെ മാതൃക ചുവടെ കൊടുത്തിരിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡിലും അതില്‍ പതിച്ച ഫോട്ടോയിലും അതാത് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെ മേലൊപ്പ് പതിച്ചു തന്നെ മത്സര ദിവസം ഹാജരാക്കേണ്ടതാണ്
തിരിച്ചറിയല്‍ കാര്‍ഡ്
തലശ്ശേരിയില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവത്തിന്‍റെ രചനാ മത്സരങ്ങള്‍ 2014 ഡിസംബര്‍ 4 വ്യാഴാഴ്ച ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി, ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി,, ബി.ഇ.എം.പി ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി, സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി എന്നീ വിദ്യാലയങ്ങളിലും ബാന്‍റ് മേളം തലശ്ശേരി സ്റ്റേഡിയം ഗ്രൗണ്ടിലും നടക്കും.
- തിരിച്ചറിയല്‍ കാര്‍ഡ്

2014-2015 വര്‍ഷത്തെ കണ്ണൂര്‍ റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവത്തിന് വിധികര്‍ത്താക്കളായി പരിഗണിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു2014 ഡിസംബര്‍ 29,30,31, 2015 ജനുവരി 1 എന്നീ തീയതികളില്‍ തലശ്ശേരിയില്‍ വെച്ച് നടക്കുന്ന കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് മത്സരങ്ങള്‍ വിധി നിര്‍ണ്ണയം നടത്തുന്നതിനായി യോഗ്യര്യരും, പരിചയ സമ്പന്നരും ആയ വിധികര്‍ത്താക്ക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ അവരവരുടെ യോഗ്യതയും , പരിചയ സമ്പന്നതയും തെളിയിക്കുന്ന ബയോഡാറ്റ 05/12/2014 നു മുമ്പായി ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.അവസാന തിയതി : 05-12-2014
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)