വെള്ളിയാഴ്‌ച, മേയ് 31, 2013

       പ്രവേശനോത്സവ സന്ദേശം 



പ്രവേശനോത്സവം  2013 

അറിവിന്റെയും   ആനന്ദത്തിന്റെയും പുതിയ വസന്തം തീർക്കാനായി ഒരു വിദ്യാലയ വർഷം കൂടി കടന്നു വരുന്നു. പുതുവർഷത്തെ വരവേൽക്കാനായി നമ്മുടെ പൊതുവിദ്യാലയങ്ങൾ  ഒരുങ്ങിക്കഴിഞ്ഞു.  ഉപജില്ലാ  തല പ്രവേശനോത്സവം 2013 ജൂണ്‍ 3 നു  കീഴല്ലൂർ  ഗ്രാമ പഞ്ചായത്തിലെ കാനാട്  എൽ.പി . സ്‌കൂളിൽ നടക്കും. 


              ക്ളസ്തർ  തല  പ്രവേശനോത്സവങ്ങൾ  നടക്കുന്ന വിദ്യാലയങ്ങൾ 

              1.കീഴല്ലൂർ   ഗ്രാമ പഞ്ചായത്ത്                           തെരൂർ യു.പി. സ്‌കൂൾ 
              2.കൂടാളി        ഗ്രാമ പഞ്ചായത്ത്                            മുട്ടന്നൂർ യു.പി.സ്കൂൾ 
              3.മട്ടന്നൂർ മുനിസിപ്പലിട്ടി                                       കയനി   യു.പി.സ്കൂൾ                  4.മാലൂർ ഗ്രാമ പഞ്ചായത്ത്                                    മാലൂർ   യു.പി.സ്കൂൾ
             5.മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത്                           കുറുംബുക്കൽ എൽ .പി.സ്കൂൾ
            6.വേങ്ങാട്  ഗ്രാമ പഞ്ചായത്ത്                              പടുവിലായി എൽ .പി.സ്കൂൾ




നാടിൻറെ ഉത്സവമായി ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും  നടക്കുന്ന പ്രവേശനോത്സവത്തിൽ ആലപിക്കാനായി തയ്യാറാക്കിയ ഗാനം ഇതാ



വെള്ളിയാഴ്‌ച, മേയ് 24, 2013

ശ്രേഷ്ഠഭാഷാപദവി മലയാളത്തിനു ലഭിച്ച വലിയ അംഗീകാരം : മുഖ്യമന്ത്രി
ശ്രേഷ്ഠഭാഷാ പദവി മലയാള ഭാഷയ്ക്കും കേരളത്തിനും ദേശീയതലത്തില്‍ ലഭിച്ച വലിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. മലയാളത്തിന്റെ ആഴവും പഴക്കവും അംഗീകരിക്കപ്പെട്ടിരിക്കുന്നു. മറ്റൊരു ഭാഷയുടെയും സംസ്‌കാരത്തിന്റെയും പിന്നിലല്ല മലയാളമെന്നതിന്റെ തെളിവാണ് ഈ അംഗീകാരമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രേഷ്ഠഭാഷാ പദവി മലയാളത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ ഊര്‍ജം പകരും. ഇതിനു വേണ്ടി കേരളം നടത്തിയ ശ്രമത്തിനു പിന്തുണ നല്കിയ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു. മലയാളം സര്‍വകാലാശാല സ്ഥാപിച്ചും വിശ്വമലയാള മഹോത്സവം നടത്തിയും പി.എസ്.സി നിയമനങ്ങള്‍ക്ക് മലയാളം നിര്‍ബന്ധമാക്കിയും മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കിയും നമ്മുടെ ഭാഷയെ പരമാവധി പരിപോഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
             മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി :  കേരളത്തിന്   മുഹൂര്‍ത്തം -സാംസ്‌കാരികമന്ത്രി

മലയാളഭാഷയ്ക്ക് ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തമാണ് ശ്രേഷ്ഠഭാഷാപദവി പ്രഖ്യാപനത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ഭാഷാ പ്രേമികളും സര്‍ക്കാരും ഒന്നുചേര്‍ന്നുനടത്തിയ ഒരു വലിയ ശ്രമത്തിന്റെ വിജയകരമായ പരിസമാപ്തിയാണിത്. ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിന് ഏറ്റവും അഭിമാനകരമായ തിരുമാനം കൂടിയാണിത്. മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഔന്നത്യത്തിനും ഈ തീരുമാനം വളരെയേറെ സഹായകരമാകും. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നേടിത്തരുന്നതില്‍ സഹായിച്ച പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും പ്രതിരോധമന്ത്രി എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരോടും സാംസ്‌കാരിക നായകരോടും സംസ്ഥാന സര്‍ക്കാരിന് വളരെ നന്ദിയുണ്ട്. ഭാഷാ വിദഗ്ദ്ധരുടെ അടിയന്തിര യോഗം വിളിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ശനിയാഴ്‌ച, മേയ് 11, 2013

LIST OF TEACHERS FOR TRAINING  BATCH-NO .19
NAME OF OFFICE : ASSISTANT EDUCATIONAL OFFICER, MATTANNUR , 670702.PH:0490-2474170
SLNO NAME OF TEACHER DESIGNATION NAME OF SCHOOL
1 SRUTHI PK  LPSA PERAVOOR
2 KP MOHAMMAD ABDUL HAKEEM URDU VENGAD MOPLA
3 NEEPA P V LPSA KALLERIKKARA LPS
4 RAJAN P  LPSA KURIYOT LPS
5 PRAVEENA PA LPSA KURIYOT LPS
6 RAMAKRISHNAN K  HM THOLAMBRA UPS
7 K P RUGMINI LPSA KALLUR NEW UPS
8 K LISHA LPSA KALLUR NEW UPS
9 T ABDUL RAZZAK LPSA KALLUR NEW UPS
10 P P HIDAYATHULLA LPSA KALLUR NEW UPS
11 A P PHALGUNAN LPSA PAZHASSI GUPS 
12 SASIDHARAN M P  LPSA GHS EDAYANNUR
13 K P PAVITHRAN LPSA KOODALI HSS
14 V V ANIL KUMAR LPSA KOODALI HSS
15 K V MANOJ LPSA KOODALI HSS
16 HEMACHANDRAN C LPSA MATTANNUR HSS
17 RAVEENDRAN P P LPSA MATTANNUR HSS
18 R K GANGADHARAN LPSA PARIYARAM UPS
19 C P LAKSHMIKUTTY LPSA PARIYARAM UPS
20 R K RAJEEVAN LPSA ELAMPARA LPS
21 ZENITH V  LPSA BEM UPS
22 SOUDA T K  ARABIC KAIDERI WEST LPS
23 E GOVINDAN LPSA SIVAPURAM HSS
24 P M RAJEEVAN LPSA SIVAPURAM HSS
25 O C MANOHARAN LPSA PAZHASSI WEST UPS
26 N K PRASANTHAN LPSA PAZHASSI WEST UPS
27 K MANOJ KUMAR  LPSA KANHILERI UPS
28 K SURESH KUMAR LPSA PANAMBATTA NEW UPS
29 KT PRAVEEN KUMAR LPSA AYITHARA NORTH LP
30 PK ANIL KUMAR LPSA PAZHASSI EAST LPS
31 SHIJU A LPSA KEEZHALLUR NORTH 
32 GEETHA C LPSA KOODALI  UPS
33 VASANTHA M LPSA KOODALI UPS
34 JANARDHANAN C P  LPSA KUNNOTH UPS
35 SHYAMALA T N  LPSA KOLARI LPS SIVAPURAM
36 P RAGHAVAN LPSA MANNUR UPS
37 VK ARAVINDHAN LPSA MUTTANNUR LPS
38 V V USHASREE LPSA THERUR UPS
39 K JAYALAKSHMI LPSA GLPS KANHILERI
40 P V SREEJA ASST TEACHER DESHAMITHRAM
41 O K SASI KUMAR HM MMILPS KALLERI
42 T A RAJEEVAN H.S.A KPC H S  PATTANNUR





ASSISTANT EDUCATIONAL OFFICER, MATTANNUR
LIST OF TEACHERS FOR TRAINING  BATCH-NO .20
NAME OF OFFICE : ASSISTANT EDUCATIONAL OFFICER, MATTANNUR , 670702.PH:0490-2474170
SLNO NAME OF TEACHER DESIGNATION NAME OF SCHOOL
1 SUHARA T K P  ARABIC VENGAD MOPLA UPS
2 SAFEERA P P LPSA KURIYOT LPS
3 BABY SHYLAJA K  LPSA THOLAMBRA UPS
4 M DIVYA ASST TEACHER KALLUR NEW UPS
5 SREEREMYA  ASST TEACHER KALLUR NEW UPS
6 M BIJISHA ASST TEACHER KALLUR NEW UPS
7 SHAMSUDHEEN PET GHS EDAYANNUR
8 APM SATHEEMANI H.S.A KOODALI HSS
9 V V MANOJ UPSA KOODALI HSS
10 K M RAJITHA UPSA KOODALI HSS
11 T UNNIKRISHNAN UPSA KOODALI HSS
12 SANAL CHANDRAN H.S.A MATTANNUR HSS
13 SUDHEER E H.S.A MATTANNUR HSS
14 PP USAF ARABIC PARIYARAM UPS
15 TP MEENA HINDI  PARIYARAM UPS
16 GEETHABHAI LPSA THERUR UPS
17 P K SUJATHA H.S.A SIVAPURAM HSS
18 T ABOE LPSA PAZHASSI WEST UPS
19 N SURESH BABU UPSA PANAMBATTA NEW UPS
20 A VINODKUMAR LPSA PANAMBATTA NEW UPS
21 K C SYEED LPSA PAZHASSI EAST LPS
22 NIRMALA M HPSA KOODALI UPS
23 PAVITHRAN K HINDI  KOODALI UPS
24 VALSALA KUMARI K HM KUNNOTH UPS
25 C HARITHA HM KOLARI LPS
26 SHARMILA M HINDI  MUTTANNUR UPS
27 SREELATHA P V ASST TEACHER MUTTANNUR UPS
28 SREEJA KARAT UPSA NEERVELI UPS
29 MUSTHAFA ARABIC GUPS AYIPUZHA
30 BHARGAVI H M GLPS POOVAMPOYIL
31 PK ASHOKAN ASST TEACHER PATTANNUR UPS
32 PM SREEJA  ASST TEACHER THERUR UPS
33 T VINEESH LPSA GLPS KANHILERI 
34 SUDHAKARAN  PDTR GUPS MATTANNUR
35 UTHAMAN MAVILA GUPS GUPS MATTANNUR
36 SUSHEELA HM THERUR MOPLA LPS
37 UTHAMAN P V H.S.A GHS EDAYANNUR
38 K I RAMESHAN UPSA KEEZHALLUR UPS
39 P UNNIKRISHNAN ASST TEACHER PORORA UPS
40 A SANDEEP H.S.A KPC H SPATTANNUR
41 PK GIRIJA H.S.A KPC H SPATTANNUR





ASSISTANT EDUCATIONAL OFFICER, MATTANNUR




വെള്ളിയാഴ്‌ച, മേയ് 03, 2013

LIST OF TEACHERS FOR TRAINING BATCH-NO .17&18 STARTS FROM 6.5.2013


LIST OF TEACHERS FOR TRAINING  BATCH-NO .17
NAME OF OFFICE : ASSISTANT EDUCATIONAL OFFICER, MATTANNUR , 670702.PH:0490-2474170
SLNO NAME OF TEACHER DESIGNATION NAME OF SCHOOL
1 VIJAYASREE LPSA KUNDERIPOYIL NEW LP
2 NALINI HM PANAMBATTA NEW UP
3 K SURESH KUMAR UPSA PANAMBATTA NEW UP
4 A PUSHPARAJAN HINDI PANAMBATTA NEW UP
5 A VINOD KUMAR LPSA PANAMBATTA NEW UP
6 P ANIL KUMAR UPSA PANAMBATTA NEW UP
7 SANAL KUMAR  UPSA MATTANNUR HSS
8 PUSHPALATHA N P UPSA MATTANNUR HSS
9 SUNITHA UPSA MATTANNUR HSS
10 PREMAKUMARI K UPSA MATTANNUR HSS
11 VILASINI M UPSA MATTANNUR HSS
12 UTHAMMAN MAVILA UPSA GUPS MATTANNUR
13 SUNITHA UPSA GUPS MATTANNUR
14 C GOURI UPSA GUPS MATTANNUR
15 M REETHA UPSA GUPS MATTANNUR
16 K SUDHAKARAN UPSA GUPS MATTANNUR
17 K BABY SHYLAJA LPSA THOLAMBRA UPS
18 SHINY P URDU THOLAMBRA UPS
19 K RAMAKRISHNAN HM THOLAMBRA UPS
20 E GOVINDHAN HM PORORA UPS
21 AMBIKA M  PT , URDU PORORA UPS
22 SHEELA K  LPSA KUNNIRRIKKA U P
23 INDIRA M V LPSA KUNNIRRIKKA U P
24 N PAVITHRAN LPSA KUNNIRRIKKA U P
25 M SURENDRANATHAN LPSA KANHILERI WEST LPS
26 C A MURALEEDHARAN HM DESHAMITHRAM LP
27 P V SREEJA LPSA DESHAMITHRAM LP
28 M V BHAVANI LPSA DESHAMITHRAM LP
29 P K LALITHA LPSA DESHAMITHRAM LP
30 HEMACHANDRAN HM MARUTHAYI LP
31 VIJESH C URDU KAYANI UP
32 P V PADMAJA LPSA KAYANI UP
33 C P SHEEBA SANSKRIT  KAYANI UP
34 I K SHYLAJA HM KOLARI NEW LP 
35 V K DEEPA H.S.A KOODALI H S
36 V RAJENDRAN H.S.A KOODALI H S
37 A SREEKUMAR H.S.A KOODALI H S
38 P C JAYACHANDRAN H.S.A KOODALI H S
39 K M KUNHAMMED ARABIC KOODALI H S
40 K SREEDHARAN H.S.A KOODALI H S
41 P LATHIKA H.S.A KOODALI H S
42 V V RAMESHAN PDTR GUPS AYIPUZHA
43 MUHAMMED ASLAM ARABIC GUPS AYIPUZHA







AEO MATTANNUR
MATTANNUR
3/5/2013
LIST OF TEACHERS FOR TRAINING BATCH NO. 18                                
SLNO NAME OF TEACHER DESIGNATION NAME OF SCHOOL
1 M P AYUB ARABIC PATTANNUR U P
2 K BHARGHAVAN HM PANAYATHAMPARAMBA L P S
3 K T PRAVEEN KUMAR LPSA AYITHARA NORTH LPS
4 ANUPRIYA  LPSA AYITHARA NORTH LPS
5 ARAVINDHAN V K ASST MUTTANNUR UP
6 RAJESHWERI P V ASST MUTTANNUR UP
7 C RAJU  HM AYYALLUR LP
8 AASHA M K HM KOVOOR LP
9 VRINDHA C LPSA KOVOOR LP
10 Y LAILABEEVI ARABIC KOVOOR LP
11 A K KUNJIKRISHNAN LPSA PARIYARAM
12 V P SWAPNALEKHA LPSA PARIYARAM
13 P RAJEENDRA KUMARI UPSA PANAMBATTA NEW UP
14 M SURESH BABU UPSA PANAMBATTA NEW UP
15 RASHEED M V  ARABIC KOVOOR CENTRAL LP
16 AJAYAKUMAR HM DURGAVILASAM LP
17 K I RAMESHAN UPSA KEEZHALLUR UP
18 LATHA T UPSA MATTANNUR HSS
19 RAJEEVAN K UPSA MATTANNUR HSS
20 GANESHAN E UPSA MATTANNUR HSS
21 YESHODHARAN M M UPSA MATTANNUR HSS
22 SIVADASAN P V UPSA MATTANNUR HSS
23 NAVEENA K P  H.S.A SIVAPURAM HS
24 PP RAFEEKKALI H.S.A KOODALI H S
25 P PRAMOD  H.S.A KOODALI H S
26 M INDIRA H.S.A KOODALI H S
27 A K DEEPA H.S.A KOODALI H S
28 K REEJA H.S.A KOODALI H S
29 MUHAMMED IQBAL H.S.A , URDU KOODALI H S
30 P VILASINI H.S.A KOODALI H S
31 PK PADMAJA H.S.A KOODALI H S
32 MANOJAN M HM MERUVEMBAYI UP
33 SURESH V LPSA MERUVEMBAYI UP
34 PREETHA KUMARI LPSA MERUVEMBAYI UP
35 PREETHA  A LPSA MERUVEMBAYI UP
36 RAQUIA TV HM KEECHERY L P S
37 C MAMMED  LPSA KEECHERY L P S
38 O P USHA HM  PATTANNUR UP 
39 RAJEEVAN  PDTR MAMBARAM HS
40 AMRUTHA K P PDTR MAMBARAM HS
41 SRUTHI P K LPSA SRVLPS PERAVOOR
42 RAGINI N LPSA THATTIYODE NORTH LP
43 JISHA K LPSA KUZHIKKAL LP




MATTANNUR
AEO MATTANNUR



3/5/2013