അറിയിപ്പ്
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് MME
ഫണ്ടിൽ നിന്നും ഹാൻഡ് വാഷ് , ഗ്ലാസ്, പ്ലേറ്റ് , മാറ്റ് എന്നിവ
വാങ്ങുന്നതിലേക്കായി സെൻട്രൽ ഷെയറിൽ നിന്നും തുക അലോട്ട് ചെയ്തിട്ടുണ്ട്
തുക എത്രയും പെട്ടെന്ന് വിനിയോഗിച്ച ശേഷം KFC ഫോം 44 ഓഫീസിൽ
ഹാജരാക്കേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ