മട്ടന്നൂര്‍ ഉപ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ബ്ലോഗ് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി .ഇന്ദിര ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു .മാലൂര്‍ ഗ്രാമപഞ്ചായത് പ്രസിഡണ്ട് ശാന്തകുമാരി ടീച്ചര്‍ ,പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ