ബുധനാഴ്‌ച, നവംബർ 07, 2012

കായികമേള

                 മട്ടന്നുര്‍ ഉപ ജില്ലാ കായികമെള നവംബര്‍ 8,9 തീയ്യതികളില്‍ മട്ടന്നൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്നു.ഉദ്ഘാടനം 8നു രാവിലെ മട്ടന്നൂര്‍ നഗരസഭാദ്ധ്യക്ഷന്‍ ശ്രീ കെ ഭാസ്ക്കരന്‍   നിര്‍വ്വഹിക്കും.എ.ഇ.ഒ ശ്രീമതി സി.ഇന്ദിര ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും.            സമാപന സമ്മേളനം 9നു വൈകുന്നേരം 4 മണിക്ക് നഗര സഭ ഉപാദ്ധ്യക്ഷ കെ.ശോഭന ഉദ്ഘാടനം ചെയ്യും.                                                                                                                                               എല്ലാ വിദ്യാലയങ്ങളും വിദ്യാലയത്തിന്റെ പതാകയുമായി രാവിലെ 9 മണിക്കുതന്നെ മാര്‍ച്ച് പാസ് റ്റില്‍ പങ്കെടുക്കാന്‍ എത്തിച്ചേരേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ