ബുധനാഴ്‌ച, ഒക്‌ടോബർ 30, 2019

അറിയിപ്പ് 




കാലാവർഷക്കെടുതിമൂലം ജില്ലയിൽ നഷ്ടപ്പെട്ട  പ്രവൃത്തി ദിവസങ്ങ്ൾക്ക് പകരമായി താഴെപറയുന്ന   ദിവസങ്ങൾ പ്രവൃത്തിദിവസമായി തീരുമാനിച്ചിരിക്കുന്നു .




നവംബർ  2 ,30 

ഡിസംബർ 7

ജനുവരി -18
വളരെ അടിയന്തിരം

                           പാചകത്തൊഴിലാളികളുടെ  വിവരങ്ങൾ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്താൻ ബാക്കിയുള്ള സ്കൂളുകാർ ആരെങ്കിലും ഉണ്ടെങ്കിൽ 31 -10 -2019  നു 2  മണിക്ക് മുൻപായി എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി  അപ്ഡേറ്റ് ചെയ്യേണ്ടതാണ്. 
     
                            പല സ്കൂളുകാരും പാചകത്തൊഴിലാളികളുടെ HEALTH CARD NUMBER  ,CARD ISSUE NUMBER,   JOINING  DATE   , TO DATE  എന്നിവ നിർബന്ധമായും എൻട്രി ചെയ്തു അപ്ഡേറ്റ് കൊടുക്കേണ്ടതാണ് . TO DATE  ന്റെ സ്ഥാനത്തു 31 -3 -2020  എന്നു രേഖപ്പെടുത്തെണ്ടതാണ്. സ്കൂൾ തലത്തിൽ അപ്ഡേറ്റ് ചെയ്താൽ മാത്രമേ എഇഒ തലത്തിൽ പാചകത്തൊഴിലാളികളെ  അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളു . ആയതിനാൽ എല്ലാ സ്കൂളുകാരും COOK DETAILS  ഓപ്പൺ ചെയ്തു  ചെക്ക് ചെയ്തു അപ്ഡേറ്റ് ചെയ്യേണ്ടതാണ്‌ .              
                           

ചൊവ്വാഴ്ച, ഒക്‌ടോബർ 29, 2019

 വളരെ പ്രധാനപ്പെട്ട അറിയിപ്പ് 
എസ്.സി .ആർ .ടി -NuMATS-ആറാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും ഗണിതത്തിൽ ഉന്നത നിലവാരമുള്ള   5   കുട്ടികളെ       (ജനൽ -2 ,എസ് .സി -1 ,എസ്.റ്റി -1 ,Differently abled-1 )തെരഞ്ഞെടുത്ത് അവരുടെ പേര് വിവരം പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തി ഓരോ കുട്ടിക്കും രജിസ്‌ട്രേഷൻ ഫീസായി 50 രൂപ സഹിതം 2019 ഒക്ടോബർ 31 ന് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .


ശനിയാഴ്‌ച, ഒക്‌ടോബർ 19, 2019

 അറിയിപ്പ് 
2019-20 വർഷം സാമ്പത്തിക സഹായത്തിന് അർഹത നേടിയ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ (ഫ്രഷ് ലിസ്റ്റ്/റിന്യൂവൽ ലിസ്റ്റ് എന്നിവ   21 .10 .2019 ന്11 മണിക്കുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

 
അറിയിപ്പ് 

2019 -20 വർഷം സാമ്പത്തിക സഹായത്തിന് അർഹത നേടിയ പ്രത്യേക പരിഗണന അർഹിക്കുന്ന റിന്യൂവൽ/ഫ്രഷ്  കുട്ടികളുടെ (1മുതൽ 8 വരെയുള്ള കുട്ടികളുടെ )ലിസ്റ്റ് കുട്ടികളുടെ ബാങ്ക് പാസ്സ് ബുക്കിൻറെ പകർപ്പ്,മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം താഴെ കൊടുത്തിരിക്കുന്ന പ്രഫോർമയിൽ 21.10 .2019 ന്11 മണിക്കുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

വിശദ വിവരങ്ങൾക്കും പ്രഫോർമക്കും ഇവിടെ ക്ലിക്ക് ചെയ്യുക

 പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

ന്യുന പക്ഷ പ്രീ മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷ സമർപ്പണം സംബന്ധിച്ച നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാഴാഴ്‌ച, ഒക്‌ടോബർ 17, 2019

ക ണ്ണൂർ റവന്യൂ ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരം 19.10.19 ശനിയാഴ്ച തലശ്ശേരി St Joseph HSS ൽ വെച്ച് നടക്കുന്നതാണ്. 
സമയം
ഹൈസ്കൂൾ വിഭാഗം 10 .30 am
HSS വിഭാഗം 11.30 am
മത്സരാർത്ഥികൾ മത്സര സമയത്തിന് അര മണിക്കൂർ മുമ്പേ വേദിയിൽ റിപ്പോർട്ട് ചെയ്യണം. അതത് വിഭാഗങ്ങളിൽ ഉപജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.ഉപജില്ലയിൽ നിന്നു ലഭിച്ചസർട്ടിഫിക്കറ്റ് അല്ലെങ്കിൽ
 AE O /HM ൻറെ സാക്ഷ്യപത്രം കൊണ്ടുവരണം .

ബുധനാഴ്‌ച, ഒക്‌ടോബർ 16, 2019


അറിയിപ്പ് 

2019 -20 വർഷം സാമ്പത്തിക സഹായത്തിന് അർഹത നേടിയ പ്രത്യേക പരിഗണന അർഹിക്കുന്ന റിന്യൂവൽ കുട്ടികളുടെ (1മുതൽ 8 വരെയുള്ള കുട്ടികളുടെ )ലിസ്റ്റ് കുട്ടികളുടെ ബാങ്ക് പാസ്സ് ബുക്കിൻറെ പകർപ്പ്,മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം താഴെ കൊടുത്തിരിക്കുന്ന പ്രഫോർമയിൽ 18 .10 .2019 ന് 5 മണിക്കുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.19.10.2019 ന് ലിസ്റ്റ് സിഡി യിലാക്കി ഈ ഓഫീസിൽ നിന്നും ഡി ഡി ഇ  യിലേക്ക് സമർപ്പിക്കേണ്ടതിനാൽ വൈകി കിട്ടുന്ന അപേക്ഷകൾ പരിഗണിക്കാൻ സാധിക്കുകയില്ല.അപേക്ഷ സമർപ്പിക്കാത്തതുമൂലം സാമ്പത്തികസഹായം നഷ്ടപ്പെട്ടാൽ പൂർണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാധ്യാപകർക്കു മാത്രമായിരിക്കും.

വിശദ വിവരങ്ങൾക്കും പ്രഫോർമക്കും ഇവിടെ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച, ഒക്‌ടോബർ 15, 2019

NATIONAL SCHOLARSHIP PORTAL-REGISTRATION-MOST URGENT

Approval of the Competent Authority for extending last date for filling up of Pre-Matric Scholarships on NSP upto 31st October, 2019.  Deadlines for school level verification will accordingly be shifted to 15th November, 2019.

തിങ്കളാഴ്‌ച, ഒക്‌ടോബർ 14, 2019

very urgent


DGE - Mid Day Meal Scheme - Global Hand washing day on 15/10/2019 -


Inbox
x

Director of Public Instruction NM

Attachments11:26 AM (38 minutes ago)


എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരുടേയും, ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരുടേയും അടിയന്തിര ശ്രദ്ധയ്ക്ക്
ആഗോള കൈകഴുകല്‍ ദിനമായ ഒക്ടോബർ 15 വിവിധ പരിപാടികളോടെ സ്കൂളുകളില്‍ ആചരിക്കുവാനും (അദ്ധ്യയനം തടസപ്പെടാതെ) കൈകഴുകലിന്‍റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടകളില്‍ ഉണ്ടാക്കുന്നതിന് ചിത്ര കഥാരചന ഉള്‍പ്പെടെ  വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും വനിതാ ശിശു വികസന ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ 11/10/2019 ന് ഇ-മെയില്‍ മുഖാന്തിരം ഈ ആഫീസില്‍ നിന്ന് നല്‍കിയിരുന്നു. കൂടാതെ ആഗോള കൈകഴുകല്‍ ദിനത്തിന്‍റെ ഈ വർഷത്തെ ലോഗോ (രണ്ടെണ്ണം), സ്കൂളുകളില്‍ സംഘടിപ്പിക്കേണ്ട വിവിധ പരിപാടികളുടെ ലിസ്റ്റ്, ചിത്ര കഥാ രചന മത്സരം സംബന്ധിച്ച വനിതാ ശിശു വികസന ഡയറക്ടറുടെ കുറിപ്പ് എന്നിവയും 11/10/2019 ന് സർക്കുലേറ്റ് ചെയ്തിട്ടുണ്ട് ആയത് ഒരിക്കല്‍ കൂടി അയയ്ക്കുന്നു.
ഇതു സംബന്ധിച്ച അറിയിപ്പ് എല്ലാ പ്രഥമാദ്ധ്യാപകർക്കും നല്‍കേണ്ടതും ചിത്ര കഥാ രചന മത്സരങ്ങളടക്കം വിവിധ പരിപാടികളോടെ ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കുവാനും അഭ്യർത്ഥിക്കേണ്ടതാണ്. അദ്ധ്യയനം തടസപ്പെടാതെ വേണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. ചിത്ര കഥാ രചനാ മത്സരം സംഘടിപ്പിച്ചതിനു ശേഷം (എല്‍.പി/യു.പി കുട്ടികള്‍ക്ക്) ചിത്രങ്ങള്‍ iedwcdkerala@gmail.com എന്ന വിലാസത്തില്‍ ഒക്ടോബർ 19 നകം സ്കാന്‍ ചെയ്ത്  ഇ-മെയില്‍ ചെയ്യേണ്ടതും അതൊടൊപ്പം ചിത്രങ്ങള്‍ വരച്ച കുട്ടികളുടെ പാസ്പോർട്ട സൈസ് ഫോട്ടോയും സ്കൂള്‍ വിലാസവും ഉള്‍പ്പെടുത്തേണ്ടതുമാണ്. ഓരോ സബ് ജില്ലയില്‍ നിന്നുമുള്ള   സംഘടിപ്പിക്കപ്പെട്ട മികവാർന്ന പരിപാടികളുടെ വിശദ വിവരങ്ങളും ഫോട്ടോ ഗ്രാഫുകളും ഒക്ടോബർ 20 നകം dpinoonmeal@gmail.com എന്ന മെയിലിലേയ്ക്ക് അയച്ചു നല്‍കേണ്ടതുമാണ്.
Mid Day Meal Scheme - Global Hand washing day

 



 

 പ്രധാനാധ്യാപകരുടെ അറിവിലേക്കായി 

യു .ഐ .ഡി വിവരങ്ങൾ സമ്പൂർണയിൽ പരിശോധിച്ച് ഉറപ്പു വരുത്തുന്നത് സംബന്ധിച്ച്   CLICK HERE

വ്യാഴാഴ്‌ച, ഒക്‌ടോബർ 10, 2019

സ്കൂൾ കലോത്സവം  2019-20 

CIRCULAR CLICK HERE
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഗാന്ധിജയന്തി വാരാഘോഷം -ഡോകുമെന്ററി മത്സരം സംബന്ധിച്ച വിവരം ചുവടെ കൊടുക്കുന്നു
 circular
2019 അന്താരാഷ്ട്ര ആവർത്തനപട്ടികാ വർഷമായി ആഘോഷിക്കുന്നത് സംബന്ധി ച്ച്


 CLICK HERE

SPECIAL SCHOOL KALOLSAVAM

 CIRCULAR CLICK HERE