ചൊവ്വാഴ്ച, ഡിസംബർ 08, 2020
2020 -2021 വർഷം മട്ടന്നൂർ ഉപജില്ലയിലെ സ്കൂളുകൾക്ക് ഹാൻഡ് വാഷ് ,ഡിഷ് വാഷ് ,മോപ്പ് ,സ്റ്റേഷനറി ഇനം എന്നിവ വാങ്ങുന്നതിനു അനുവദിച്ച തുകയും സ്കൂളിന്റെ പേരും ഇതോടൊപ്പം ഉൾക്കൊള്ളുക്കുന്നു .തുക bims ൽ വരുന്ന മുറക്ക് വിനിയോഗിച്ച് ധനവിനിയോഗ പത്രം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
SL.NO School Code School Name Amount
1 14775 Kanhileri UPS 2000
2 14702 GLPS Kanhileri 2000
3 14725 Kunnirikka SKV LPS 1500
4 14759 Koodali UPS 2500
5 14727 Maruthayi LPS 2000
6 14736 Velliyamparamba LPS 1500
7 14756 BEM UPS Anjarakkandy 2500
8 14705 GLPS Pazhassi 2000
9 14765 Neerveli UPS 2000
10 14768 Pattannur UPS 2500
11 14781 CHITRARI ASHA SCHOOL 1500
12 14713 MMI LPS Kallayi 2000
13 14722 Kolari New LPS 2000
14 14728 Neerveli LPS 1500
15 14760 Kunnirikka UPS 2000
16 14016 KPC HSS Pattannur 3000
17 14018 GVHSS Edayannur 2500
18 14785 PAZHASSIRAJAMEMMORIALBUDS SPL SCHOOL 2000
19 14022 GHSS Vengad 2500
20 14020 Ayithara mambaram GHSS 3500
21 14049 Mattannur HSS 4000
22 14050 Sivapuram HS 3500
23 14051 GHSS Maloor 2500
24 14014 Koodali HSS 4000
25 14717 Karetta LPS 1500
26 14718 Keecheri LPS 2500
27 14719 NIS LPS Venmanal 2000
28 14720 Keezhallur North LPS 2000
29 14721 Kolari LPS Sivapuram 2500
30 14723 Durgavilasam LPS 1500
31 14724 Kovoor LPS 1500
32 14726 Mannur LPS 2000
33 14729 Oorpalli LPS 2000
34 14730 Paduvilayi LPS 2000
35 14731 Palayode LPS 1500
36 14732 NIS LPS Palottupally 3500
37 14733 Pazhassi East LPS 2500
38 14734 SRV LPS Peravoor 1500
39 14735 Therur MLPS 2500
40 14737 Vengad LPS 2000
41 14739 Ayithara LPS 1500
42 14740 Ayyallur LPS 2000
43 14741 Desamithram LPS 2000
44 14742 Elampara LPS 2500
45 14743 Kanad LPS 2500
46 14744 Kuriyot LPS 2000
47 14745 Kavumthazha LPS 2000
48 14746 Kotheri LPS 2500
49 14747 Kovoor Central LPS 2000
50 14748 Kunderipoil New LPS 1500
51 14749 Kuzhikkal LPS 2000
52 14750 Mettadi LPS 2000
53 14751 Palad LPS 2000
54 14752 Panayathamparamba LPS 2000
55 14753 Thattiyode North LPS 2000
56 14754 GUPS Ayippuzha 3000
57 14755 GUPS Mattannur 3500
58 14757 Kallur New UPS 4000
59 14758 Kayani UPS 2500
60 14761 Kunnoth UPS 2000
61 14762 Maloor UPS 2500
62 14763 Meruvambai Mappila UPS 3500
63 14764 Muttannur UPS 2500
64 14766 Panambatta New UPS 3500
65 14767 Pariyaram UPS 2500
66 14769 Pazhassi West UPS 2500
67 14770 Porora UPS 2500
68 14771 Therur UPS 2000
69 14772 Tholambra UPS 3500
70 14773 Vengad Mappila UPS 2500
71 14774 Vengad South UPS 2500
72 14776 Keezhallur UPS 1500
73 14701 GLPS Kandamkunnu 1500
74 14703 GLPS Kodolipram 2000
75 14704 GLPS Muthukuttipoyil 2000
76 14706 GLPS Poovampoyil 1500
77 14707 GLPS Sivapuram 2500
78 14708 Ayithara North LPS 1500
79 14709 Chambad LPS 2000
80 14710 Kaitheri ALPS 2000
81 14711 Kaitheri West LPS 2500
82 14712 Kallayi ALPS 2000
83 14714 Kallerikkara LPS 2000
84 14715 Kanhileri West LPS 2000
85 14716 Kara LPS 2000
86 14777 CHITHANYA BUDS SPL SCHOOL 1500
87 14778 Sisumithra Buds Special School 1500
വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2020
OBC PREMETRIC SCHOLARSHIP 2020
ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് 2020-21
2020-21 വർഷത്തേക്കുള്ള ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30-9-2020. വിശദമായ നിർദ്ദേശങ്ങൾക്കും അപേക്ഷാഫോമിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.
വ്യാഴാഴ്‌ച, ജൂലൈ 23, 2020
എൽ.എസ്.എസ് പരീക്ഷ-പുനർമൂല്യനിർണ്ണയം
2020
ഫെബ്രുവരി 29 നു നടന്ന എൽ.എസ്.എസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിനുള്ള
അപേക്ഷകൾ രക്ഷിതാക്കൾ നേരിട്ട് ഓഫീസിൽ സമർപ്പിക്കാതെ ആയത് കോവിഡ്
പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സ്കൂളുകളിൽ സ്വീകരിക്കേണ്ടതും ഫീസ് രശീതി
നൽകേണ്ടതുമാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയായ 31-7-2020
വരെ സ്കൂളുകളിൽ ലഭ്യമായ അപേക്ഷകളും ശേഖരിച്ച ഫീസും കവറിംഗ് ലെറ്റർ
സഹിതം പ്രധാനാദ്ധ്യാപകൻ 3-8-2020 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുമ്പായി
ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. രക്ഷിതാക്കൾ നേരിട്ട് ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസിൽ ഹാജരാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതും പുനർമൂല്യനിർണ്ണയം
ആവശ്യമുള്ള എല്ലാ കുട്ടികളും അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എന്നും
പ്രധാനാദ്ധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്.
തിങ്കളാഴ്‌ച, മാർച്ച് 16, 2020
വ്യാഴാഴ്‌ച, മാർച്ച് 12, 2020
|
ശനിയാഴ്‌ച, മാർച്ച് 07, 2020
">സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതിയിലെ
ശുപാര്‍ശയിലെ നിര്‍ദ്ദേശ;പ്രകാരം MATTANNUR SUB DISTRICT വിദ്യാലയത്തില്‍ നിലവിലുള്ള
ഐഇഡി;റിസോഴ്സ്&ീച്ചര്‍മാർ , കൌണ്‍സിലര്‍മാര്‍,
എന്‍ആര്‍എച്ച്എംനേഴസസ്എന്നിവരുള്‍പ്പെടുന്ന കോ-ഒര്‍ഡിനേഷന്‍;
കമ്മിറ്റിരൂപീകരിച്ച്2 ദിവസത്തിനുള്ളിൽഓഫീസിൽ അറിയിക്കേണ്ടതാണ് <
ചൊവ്വാഴ്ച, മാർച്ച് 03, 2020
വളരെ അടിയന്തിരം
2020 മാർച്ച്മാസം നൂൺ മീൽപാചക ചിലവ് അഡ്വാൻസായി അനുവദിക്കുന്നതിനുള്ള അ പേക്ഷ 5/ 03 / 2020 നുള്ളിൽ ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്.അപേക്ഷയിൽതിയ്യതിയും മാർച്ച് മാസത്തെ പാചക ചിലവിനു ആവശ്യമായ തുകയും രേഖപ്പെടുത്തേണ്ടതാണ് .2020 മാർച്ച് മാസത്തിൽ Cooking Cost ഇനത്തിൽ അഡ്വാൻസ് ആയി അനുവദിക്കേണ്ട തുകയുടെ വിവരവും (ഏതു ഷെയറിലാണ് Central / State ) മണിക്ക് മുൻപായി എഇഒ ഓഫീസിൽ 5/ 03 / 2020നുള്ളിൽ എത്തിക്കേണ്ടതാണ് . 2020 മാർച്ച് 10 നകം എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ചു വിവരം DDE യിൽ അറിയിക്കേണ്ടതിനാൽ കാലതാമസം പാടില്ല എന്നറിയിക്കുന്നു
2020 മാർച്ച്മാസം നൂൺ മീൽപാചക ചിലവ് അഡ്വാൻസായി അനുവദിക്കുന്നതിനുള്ള അ പേക്ഷ 5/ 03 / 2020 നുള്ളിൽ ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്.അപേക്ഷയിൽതിയ്യതിയും മാർച്ച് മാസത്തെ പാചക ചിലവിനു ആവശ്യമായ തുകയും രേഖപ്പെടുത്തേണ്ടതാണ് .2020 മാർച്ച് മാസത്തിൽ Cooking Cost ഇനത്തിൽ അഡ്വാൻസ് ആയി അനുവദിക്കേണ്ട തുകയുടെ വിവരവും (ഏതു ഷെയറിലാണ് Central / State ) മണിക്ക് മുൻപായി എഇഒ ഓഫീസിൽ 5/ 03 / 2020നുള്ളിൽ എത്തിക്കേണ്ടതാണ് . 2020 മാർച്ച് 10 നകം എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ചു വിവരം DDE യിൽ അറിയിക്കേണ്ടതിനാൽ കാലതാമസം പാടില്ല എന്നറിയിക്കുന്നു
ശനിയാഴ്‌ച, ഫെബ്രുവരി 29, 2020
പൊതുവിദ്യാ ഭ്യാ സ ഡയറക്റ്റ് രുടെ ഉത്തരവ്
പ്രത്യേക അറിയിപ്പോ കാ രണങ്ങളോ
ഇല്ലാതെ ഏതെങ്കിലും കുട്ടികൾ 30 ദിവസത്തിലധികം സ്കൂളിൽ ഹാജരാകാതിരുന്നാൽ
ടി വിവരം ജില്ലാ നോഡൽ ഓഫീസറെയോ , സമഗ്ര ശിക്ഷ കേരളം പ്രൊജക്റ്റ്
ഓഫീസറായോ , ജില്ലാ ശിശു സംരക്ഷണ ഓഫീസറായോ, ചൈൽഡ് ലൈനയോ അറിയിച്ചു ടി
കുട്ടികളുടെ തുടർപഠനം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ എല്ലാ
പ്രധാനാധ്യാപകരും സ്വീക രിക്കേണ്ടതാണ് .
വളരെ അടിയന്തിരം
കേന്ദ്രാവിഷ്ക്യത പദ്ധതികൾ
2010-11 മുതൽ 2014-15 വരെയുള്ള
കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പ് സംബന്ധിച്ച രേഖകൾ ബഹുമാനപ്പെട്ട
അക്കൗണ്ടന്റ് ജനറൽ നേരിട്ട് ജില്ലാതലത്തിൽ പരിശോധന നടത്തുമെന്നും
ആയതിലേക്ക് കേന്ദ്രാവിഷ്ക്യത പദ്ധതിയുമായി ബന്ധപ്പെട്ട ധനവിനിയോഗ പത്രവും
മറ്റനുബന്ധരേഖകളും പരിശോധനയ്ക്ക് സജ്ജമാക്കി വയ്ക്കാൻ പൊതുവിദ്യാഭ്യാസ
ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
മേൽസാഹചര്യത്തിൽ MATTANNUR ഉപജില്ലയുടെ
പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളിലും 2010-11 മുതൽ 2014-15 വരെയുള്ള
കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പ് സംബന്ധിച്ച രേഖകൾ പരിശോധനയ്ക്ക് ഉതകും
വിധം സജ്ജമാക്കി വയ്ക്കേണ്ടതും ആവശ്യപ്പെടുന്ന മുറയ്ക്ക് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ എത്തിക്കേണ്ടതുമാണ്.
രേഖകൾ പരിശോധനയ്ക്ക് ഉതകും വിധം സജ്ജമാക്കിയിട്ടുണ്ട് എന്ന വിവരം 2-03-2020 നുള്ളിൽ രേഖാമൂലം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
വ്യാഴാഴ്‌ച, ഫെബ്രുവരി 27, 2020
പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക്
Letter
ബുധനാഴ്‌ച, ഫെബ്രുവരി 19, 2020
വെള്ളിയാഴ്‌ച, ഫെബ്രുവരി 14, 2020
അറിയിപ്പ്
2019
ഫിബ്രവരിയിൽ നടന്ന USS പരീക്ഷയിൽ സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ
സർട്ടിഫിക്കറ്റ് ഓഫീസിൽ എത്തിയിട്ടുണ്ട്.സർട്ടിഫിക്കറ് ഇനിയും വാങ്ങാത്ത സ്കൂളുകൾ സ്കോളർഷിപ്പിന് അർഹത നേടിയ
കുട്ടികളുടെ പേര്, രജിസ്റ്റർ നമ്പർ എന്നിവ എന്നിവ ഉൾപ്പെടുത്തിയ ലിസ്റ്റ്
ഓഫീസിൽ സമർപ്പിച്ച് സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്. തിങ്കളാഴ്ച, ഫെബ്രുവരി 10, 2020
ഹാൻഡ്‌വാഷ്,ഗ്ലാസ്,പ്ലേറ്റ്,മാറ്റ് എന്നിവ വാങ്ങുന്നതിലേക്കായി 2202 -01 -112 -90 -01 plan (central share )എന്ന ശീർഷകത്തിൽ അനുവദിച്ച തുക സ്കൂളുകൾക്ക് BIM S മുഖേന അലോട്ട് ചെയ്തുവരുന്നുണ്ട്. ഇതുമായി ബന്ധപെട്ടു ലഭിച്ച NM 1 /1878/ 2020 തി .28/ 01/ 2020 ലെ ഉത്തരവ് പ്രകാരം അനുവദിച്ച തുകBIM S ൽ നിന്നും പിൻവലിച്ച് ധനവിനിയോഗപത്രം പ്രധാനാധ്യാപകർ എത്രയും പെട്ടെന്ന് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .അനുവദിച്ച തുകയും ,സ്കൂളിന്റെ പേരും ചുവടെ കൊടുക്കുന്നു .
MME FUND 2019-20 ALLOTMENT FOR STATIONARY- MATTANNUR SUB-DIST |
SI NO | SCHOOL_CODE | SCHOOL_NAME | Amount |
14049 | Mattannur HSS | 3500 | |
14722 | Kolari New LPS | 1500 | |
14728 | Neerveli LPS | 1500 | |
14731 | Palayode LPS | 1500 | |
14734 | SRV LPS Peravoor | 1500 | |
14740 | Ayyallur LPS | 1500 | |
14744 | Kuriyot LPS | 1500 | |
14749 | Kuzhikkal LPS | 1500 | |
14751 | Palad LPS | 1500 | |
14765 | Neerveli UPS | 1500 | |
14770 | Porora UPS | 1500 | |
14776 | Keezhallur UPS | 1500 | |
14051 | GHSS Maloor | 1500 | |
14702 | GLPS Kanhileri | 1500 | |
14706 | GLPS Poovampoyil | 1500 | |
14711 | Kaitheri West LPS | 1500 | |
14712 | Kallayi ALPS | 1500 | |
14718 | Keecheri LPS | 1500 | |
14719 | NIS LPS Venmanal | 1500 | |
14724 | Kovoor LPS | 1500 | |
14729 | Oorpalli LPS | 1500 | |
14741 | Desamithram LPS | 1500 | |
14743 | Kanad LPS | 1500 | |
14747 | Kovoor Central LPS | 1500 | |
14750 | Mettadi LPS | 1500 | |
14752 | Panayathamparamba LPS | 1500 | |
14753 | Thattiyode North LPS | 1500 | |
14757 | Kallur New UPS | 3500 | |
14758 | Kayani UPS | 2000 | |
14764 | Muttannur UPS | 1500 | |
14768 | Pattannur UPS | 2000 | |
14771 | Therur UPS | 1500 | |
14778 | Sisumithra Buds Special School | 1500 | |
14781 | CHITRARI ASHA SCHOOL | 1500 | |
14785 | PAZHASSIRAJAMEMMORIALBUDS SPL SCHOOL | 1500 | |
14014 | Koodali HSS | 3500 | |
14018 | GVHSS Edayannur | 2000 | |
14050 | Sivapuram HS | 2500 | |
14703 | GLPS Kodolipram | 1500 | |
14705 | GLPS Pazhassi | 1500 | |
14710 | Kaitheri ALPS | 1500 | |
14713 | MMI LPS Kallayi | 1500 | |
14715 | Kanhileri West LPS | 1500 | |
14716 | Kara LPS | 1500 | |
14720 | Keezhallur North LPS | 1500 | |
14723 | Durgavilasam LPS | 1500 | |
14725 | Kunnirikka SKV LPS | 1500 | |
14732 | NIS LPS Palottupally | 3000 | |
14733 | Pazhassi East LPS | 1500 | |
14735 | Therur MLPS | 1500 | |
14737 | Vengad LPS | 1500 | |
14745 | Kavumthazha LPS | 1500 | |
14754 | GUPS Ayippuzha | 2000 | |
14760 | Kunnirikka UPS | 1500 | |
14761 | Kunnoth UPS | 1500 | |
14762 | Maloor UPS | 1500 | |
14763 | Meruvambai Mappila UPS | 3000 | |
14766 | Panambatta New UPS | 2500 | |
14767 | Pariyaram UPS | 1500 | |
14773 | Vengad Mappila UPS | 1500 | |
14774 | Vengad South UPS | 2000 | |
14775 | Kanhileri UPS | 1500 | |
14016 | KPC HSS Pattannur | 2000 | |
14020 | Ayithara mambaram GHSS | 2500 | |
14022 | GHSS Vengad | 1500 | |
14701 | GLPS Kandamkunnu | 1500 | |
14704 | GLPS Muthukuttipoyil | 1500 | |
14707 | GLPS Sivapuram | 1500 | |
14708 | Ayithara North LPS | 1500 | |
14709 | Chambad LPS | 1500 | |
14714 | Kallerikkara LPS | 1500 | |
14717 | Karetta LPS | 1500 | |
14721 | Kolari LPS Sivapuram | 1500 | |
14726 | Mannur LPS | 1500 | |
14727 | Maruthayi LPS | 1500 | |
14730 | Paduvilayi LPS | 1500 | |
14736 | Velliyamparamba LPS | 1500 | |
14739 | Ayithara LPS | 1500 | |
14742 | Elampara LPS | 1500 | |
14746 | Kotheri LPS | 1500 | |
14748 | Kunderipoil New LPS | 1500 | |
14755 | GUPS Mattannur | 2500 | |
14756 | BEM UPS Anjarakkandy | 1500 | |
14759 | Koodali UPS | 2000 | |
14769 | Pazhassi West UPS | 1500 | |
14772 | Tholambra UPS | 2500 | |
14777 | CHITHANYA BUDS SPL SCHOOL | 1500 |
പ്രധാനധ്യപകരുടെ ശ്രദ്ധക്ക്
ദേശീയ വിര നിവാരണ ദിനവുമായി ബന്ധപ്പെട്ട സര്‍കുലര്‍ ചുവടെ കൊടുക്കുന്നു.നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.സര്‍ക്കുലര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)