വ്യാഴാഴ്‌ച, ഏപ്രിൽ 11, 2013

             ആധാര്‍ രജിസ്ട്രേഷന്‍ :
          വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന
         തെരഞ്ഞെടുക്കപ്പെട്ട അക്ഷയകേന്ദ്രങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇതിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള കേന്ദ്രങ്ങളുടെ ലിസ്റ് www.akshaya.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ അറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ