വ്യാഴാഴ്‌ച, ഏപ്രിൽ 18, 2013

ചാറ്റ് ചെയ്യാം

മട്ടന്നൂര്‍  എ.ഇ.ഒ. ബ്ലോഗ് സന്ദർശകർക്കായി ചാറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നു. ചാറ്റ് ചെയ്യുന്നതിനായി ഇടതു വശത്ത് ഏറ്റവും മുകളിലായി കാണുന്ന CHAT വിൻഡോയുടെ Sign in as a Guest എന്നതിനു താഴെയായി കാണുന്ന Guest*** എന്ന പേരു മാറ്റി നിങ്ങളുടെ പേര്‌ ടൈപ്പ് ചെയ്ത ശേഷം Sign in എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങൾ പറയാൻ ആഗ്രഹിക്കുന്നവ ടൈപ്പ് ചെയ്യുക. ഈ വിവരണം വായിക്കുമ്പോൾ എന്തോ കുറേ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് എന്ന് കരുതി വേണ്ടന്ന് തീരുമാനിക്കരുത്. ഒന്നു നിങ്ങളുടെ പേര്‌ ടൈപ്പ് ചെയ്യുക, Sign in എന്നതിൽ ക്ലിക്ക് ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ