വ്യാഴാഴ്‌ച, ഏപ്രിൽ 11, 2013

                    ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ്
             ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് തുക സ്ഥാപനങ്ങളുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ലിസ്റ്റ് പ്രകാരം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനാധ്യാപകര്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യണമെന്ന് പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ