തിങ്കളാഴ്‌ച, ജൂൺ 06, 2016

Sixth Working Day - Urgent 2016-17 അദ്ധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിവസത്തെ  കുട്ടികളുടെ അംഗസംഖ്യ സംബന്ധിച്ച വിവരങ്ങൾ ഐ.ടി @ സ്കൂൾ വെബ്സൈറ്റിൽ Sixth Working Day 2016 ലിങ്കിൽ സമ്പൂർണ്ണയുടെ User Name, Password ഉപയോഗിച്ച് ലോഗിൻ ചെയ്ത് രേഖപ്പെടുത്തേണ്ടതാണ്. വിവരങ്ങൾ പരിശോധിച്ചശേഷം Confirm ചെയ്ത് പ്രിന്റ്‌ ഔട്ട്‌ എടുത്ത് പ്രധാനാദ്ധ്യാപകൻ ഒപ്പും സീലും പതിച്ച് ആറാം പ്രവൃത്തിദിവസം ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് സർക്കുലർ കാണുക..... സർക്കുലർ 


2016-17 അദ്ധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ കണക്കെടുപ്പിൽ SEBC കുട്ടികളുടെ എണ്ണം പ്രത്യേകം എടുക്കേണ്ടതില്ല എന്ന് അറിയിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ