ചൊവ്വാഴ്ച, ജൂൺ 07, 2016

ആറാം പ്രവർത്തിദിന വിശദാംശങ്ങൾ സൈറ്റിൽ ......


നിര്‍ദ്ദേശങ്ങള്‍.....

ചുവടെ പറയുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക
1. School Proforma എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തി ശരിയാണെന്ന് ഉറപ്പുവരുത്തി update ചെയ്യുക
2. തുടര്‍ന്ന് Medium Wise Strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വരുന്ന പെര്‍ഫോര്‍മയില്‍ വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തി സേവ് ചെയ്യുക
3. Caste wise strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ caste-ലും ഉള്ള കുട്ടികളുടെ എണ്ണം എന്റര്‍ ചെയ്ത് സേവ് ചെയ്ത് ഉറപ്പുവരുത്തുക.
4. Language wise strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ language-കളും പഠിക്കുന്ന കുട്ടികളുടെ എണ്ണം എന്റര്‍ ചെയ്ത് സേവ് ചെയ്ത് ഉറപ്പുവരുത്തുക.
5.Print Preview എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും ശരിയാണെന്നുറപ്പു വരുത്തി. declaration നല്‍കി confirm ചെയ്യുക.
6. Confirm ചെയ്തു കഴിഞ്ഞാല്‍ data edit ചെയ്യുവാന്‍ സാധിക്കുന്നതല്ല. ആയതിനാല്‍ confirmചെയ്യുന്നതിനു മുന്‍പായി നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ