ശനിയാഴ്‌ച, ജൂൺ 18, 2016

പ്രധാനാദ്ധ്യാപകരുടെയും സൊസൈറ്റി 

സെക്രട്ടറിമാരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് എല്ലാ 

പ്രധാനാദ്ധ്യാപകരോടും സ്‌കൂൾ സൊസൈറ്റി സെക്രട്ടറിമാരോടും 

2016-17 വർഷത്തിൽ കിട്ടിയ പാഠപുസ്തകങ്ങളുടെ വിവരങ്ങൾ 

it@school 
വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുവാൻ നിരന്തരമായി 

ആവശ്യപ്പെട്ടിട്ടും ചില പ്രധാനാദ്ധ്യാപകരും സൊസൈറ്റി 

സെക്രട്ടറിമാരും ഇതുവരെ കിട്ടിയ എല്ലാ പുസ്തകങ്ങളുടെയും 

വിവരങ്ങൾ അപ്‌ലോഡ് ചെയ്തതായി കാണുന്നില്ല. ആയതിനാൽ 

ഇന്നുതന്നെ (ജൂൺ 18) ഇതുവരെ ഈ വർഷം കിട്ടിയ 

പാഠപുസ്തകങ്ങളുടെ വിവരങ്ങൾ it@school വെബ്‌സൈറ്റിൽ 

നിർബന്ധമായും അപ്‌ലോഡ്ചെയ്യേണ്ടതാണ്. സർക്കാരിനും 

പൊതുവിദ്യാഭ്യാസ ഡയരക്ടർക്കും പാഠപുസ്തക വിതരണം 

സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഇത് അത്യാവശ്യമാണ്. 

സംസ്ഥാന പാഠപുസ്തക ഓഫീസറുടെ കത്ത് ... Click Here

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ