പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
സ്വഛ് വിദ്യാലായം- മൌലാനാ ആസാദ് എഡ്യുകേഷന്‍ ഫൌണ്ടേഷന്‍ സ്കൂളുകളില്‍ ടോയ് ലെറ്റ് നിര്‍മ്മിക്കുനതിനു അപേക്ഷ ക്ഷണിക്കുന്നു.200 ല്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള അതില്‍ തന്നെ 25 ശതമാനത്തില്‍ കൂടുതല്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ ഉള്ള സ്കൂളുകളാണ് അപേക്ഷിക്കേണ്ടത്.വിദ്യാലയത്തിനു സ്വന്തമായി ഭൂമി ഉണ്ടായിരിക്കണം.
അപേക്ഷാഫോറം ആവശ്യമുള്ള സ്കൂളുകള്‍ക്ക് ഓഫിസില്‍ നിന്ന് അപേക്ഷ ഫോം നല്‍കുന്നതാണ്. DDE കണ്ണൂര്‍ നു ഈ ആഴ്ച തന്നെ അപേക്ഷ സമര്‍പ്പിക്കേണ്ടതിനാല്‍ രണ്ടു ദിവസത്തിനകം പൂരിപ്പിച്ച അപേക്ഷ ഓഫിസില്‍ എത്തിക്കേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ