2018 ജനുവരി 6 മുതൽ 10 വരെയായി തൃശ്ശൂരിൽ വെച്ച്
നടക്കുന്ന കേരള സ്‌കൂൾ കലോത്സവത്തിൽ കണ്ണൂർ റവന്യു
ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ID
CARD പൂർണമായും പൂരിപ്പിച്ച് ഫോട്ടോയിലും HM/പ്രിൻസി
പ്പാൾ സാക്ഷ്യപ്പെടുത്തൽ നടത്തി 2 പകർപ്പ് സഹിതം 01-01-18
രാവിലെ 11 മണിക്ക് D D E ആഫീസിൽ ഹാജരാക്കേണ്ടതാണ്.
IDENTITY CARD CLICK HERE
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ