2015-16 വര്‍ഷത്തെ OEC ലംപ്സം ഗ്രാന്‍റ് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയരക്ടര്‍ ബന്ധപ്പെട്ട പ്രധാനാധ്യാപകരുടെ അക്കൌണ്ടിലേക്കാണ് വിതരണം ചെയ്തത്. പ്രസ്തുത തുക അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തതിന്‍റെ വിവരങ്ങള്‍ താഴെ കൊടുക്കുന്ന പ്രോഫോര്‍മയില്‍ രണ്ടു ദിവസത്തിനകം , ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.DDE കണ്ണുരിന് ധനവിനിയോഗപത്രം സമര്‍പ്പിക്കേണ്ടതിനാല്‍ ഇക്കാര്യത്തില്‍ എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധ പതിയേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ