ചൊവ്വാഴ്ച, ജനുവരി 07, 2014

ഹൈസ്കൂൾ ഭാഷാ അധ്യാപക പ്രമോഷൻ

              ഹൈസ്കൂൾ  ഭാഷാ അധ്യാപക പ്രമോഷൻ

2013-14 വർഷത്തേക്കുള്ള ഹൈസ്കൂൾ  ഭാഷാ അധ്യാപക പ്രമോഷന്  അർഹരായ പ്രൈമറി/FT ജൂനിയർ / സ്പെഷലിസ്റ്റ് / PT ജൂനിയർ അധ്യാപകരുടെ താല്ക്കാലിക പ്രമോഷൻ ലിസ്റ്റ് താഴെ ചേർക്കുന്നു. പ്രധാന അധ്യാപകർ അവരുടെ വിദ്യാലയങ്ങളിലെ അർഹരായ അധ്യാപകരെ വിവരം അറിയിക്കേണ്ടതും ആക്ഷേപം ഉണ്ടെങ്കിൽ 10-1-2014 നകം എ.ഇ.ഒ.ഓഫീസിൽ അറിയിക്കേണ്ടതുമാണ്..
വിദ്യാഭ്യാസ ഉപഡയറക്ടരുടെ നടപടിക്രമം......തീയ്യതി 29/11/2013
താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ്..... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ