ഒ .ബി .സി പ്രീമെട്രിക് സ്കോളർഷിപ്പ് 2016 -17 പൂരിപ്പിച്ച അപേക്ഷകൾ 30 .11 .2016 ന് വൈകിയിട്ട് 4 മണി വരെ സ്‌കൂളിൽ സ്വീകരി ക്കാവുന്നതാണ് ലഭ്യമായ അപേക്ഷകൾ പരിശോധിച്ച് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയാണെന്ന് ഉറപ്പവരുത്തേണ്ടത് പ്രധാനാദ്ധ്യാപകരുടെ ചുമതലയാണ് www.scholarship.itschool.gov.in ONLINE ആയിട്ടാണ് ഈ ഓഫീസിൽ ലഭ്യമാക്കേണ്ടത് .നവംബർ 15 മുതൽ ഡിസംബർ 15 വരെ പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യാവുന്നതാണ് .

ശാസ്ത്രോത്സവം 2016

>>>>*പ്രി മെട്രിക് സ്കോളര്‍ഷിപ്പ് റജിസ്ട്രേഷനും സബ്മിഷനും നവംബര്‍ 30ലേക്ക് നീട്ടി. *****

ഞായറാഴ്‌ച, ജനുവരി 05, 2014

                                          ഡി.എഡ്. കോഴ്‌സ്
അധ്യാപക പരിശീലന കോഴ്‌സ് (ടി.ടി.സി) സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഡിപ്ലോമ ഇന്‍ എഡ്യൂട്ടേഷന്‍ ഇന്ന് നാമകരണം ചെയ്തിട്ടുണ്ട്. ഡി.എഡ്. കോഴ്‌സ് നാല് സെമസ്റ്ററുകളിലായാണ് നടത്തുന്നത്. ഓരോ സെമസ്റ്ററുകള്‍ക്കും പ്രത്യേക തിയറി പ്രാക്ടിക്കല്‍ പരീക്ഷകളും ഉണ്ടായിരിക്കും. ആകെ 22 തിയറി പേപ്പറുകള്‍ക്ക് ഓരോന്നിനും, 13 പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കും ഇന്റേണ്‍ഷിപ്പിനും കുറഞ്ഞത് സി ഗ്രേഡ് നേടിയാല്‍ ഡിപ്ലോമ അവാര്‍ഡു ചെയ്യും. വിശദവിവരത്തിന് www.education.kerala.gov.in

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ