ഞായറാഴ്‌ച, ജനുവരി 05, 2014

                      ഇംഗ്ലീഷ് ഭാഷാ അധ്യാപക പരിശീലനം
               സര്‍വശിക്ഷാ അഭിയാനും, ബ്രീട്ടീഷ് കൗണ്‍സിലും സംയുക്തമായി ഇംഗ്ലീഷ് ഭാഷാ അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന ദശദിന അധ്യാപക പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് യോഗ്യരായ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഇംഗ്ലീഷ് ഭാഷാ പഠനവും, അധ്യാപനവും മികവുറ്റതാക്കുന്നതിന്റെ ഭാഗമായി മാസ്റ്റര്‍ ട്രെയ്‌നേഴ്‌സിനെ തയ്യാറാക്കുന്നതിനാണ് പരിശീലനം സംഘടിപ്പിക്കുന്നത്. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുംwww.keralassa.org, www.education.kerala.gov.inസന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ