ബുധനാഴ്‌ച, മാർച്ച് 13, 2013

     ഡി.എ. അരിയര്‍ : സമയപരിധി നീട്ടി
      ഡി.എ.(ഡിയര്‍നസ് അലവന്‍സ്) അരിയറുകള്‍ പി.എഫ്. അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി. 01/07/2008, 01/01/2009, 01/07/2009, 01/01/2010, 01/07/2010, 01/01/2011, 01/07/2011, 01/01/2012, 01/07/2012 എന്നീ കാലയളവുകളിലെ ഡി.എ. അരിയറുകളാണ് ജീവനക്കാരുടെ പി.എഫിലേക്ക് കെഡ്രിറ്റ് ചെയ്യുന്നതിനായി ഈ വര്‍ഷം സെപ്തംബര്‍ 30 വരെ സമയം നീട്ടിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് 2013 സെപ്തംബര്‍ 30 ലെ സാലറി ബില്ലില്‍ അരിയറുകള്‍ ക്ളയിം ചെയ്യാം. വിശദവിവരങ്ങള്‍
ൌണ്‍ലോഡ്സില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ