***സംസ്ഥാന കലോത്സവത്തിന്റെ മുഴുവൻ ഫലങ്ങളും തത്സമയ പരിപാടികളും കാണാൻ 16.01.2017 മുതൽ കാണാൻ www.schoolkalolsavam.in സൈറ്റ് സന്ദർശിക്കുക *****
>***സംസ്ഥാന കലോത്സവത്തിന്റെ മുഴുവൻ ഫലങ്ങളും തത്സമയ പരിപാടികളും കാണാൻ 16.01.2017 മുതൽ കാണാൻ www.schoolkalolsavam.in സൈറ്റ് സന്ദർശിക്കുക ** *****

വെള്ളിയാഴ്‌ച, മാർച്ച് 01, 2013

         പ്രീമെട്രിക് സ്കോളര്‍ഷിപ്പ് : 
         വിവരങ്ങള്‍ ശരിയാണെന്ന് 
                   ഉറപ്പുവരുത്തണം
        ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷകരുടെ വിവരങ്ങള്‍ ശരിയാണെന്ന് ഇനിയും ഉറപ്പുവരുത്തിയിട്ടില്ലാത്ത സ്കൂളുകള്‍ മാര്‍ച്ച് ആറിനകം അത് പൂര്‍ത്തിയാക്കണമെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സ്കോളര്‍ഷിപ്പ് തുക സ്ഥാപനങ്ങളുടെ അക്കൌണ്ടിലേക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അതിനാല്‍ എല്ലാ പ്രധാനാധ്യാപകരും സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടുള്ള ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍ ശരിയാണ് എന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ഡയറക്ടര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ