***സംസ്ഥാന കലോത്സവത്തിന്റെ മുഴുവൻ ഫലങ്ങളും തത്സമയ പരിപാടികളും കാണാൻ 16.01.2017 മുതൽ കാണാൻ www.schoolkalolsavam.in സൈറ്റ് സന്ദർശിക്കുക *****
>***സംസ്ഥാന കലോത്സവത്തിന്റെ മുഴുവൻ ഫലങ്ങളും തത്സമയ പരിപാടികളും കാണാൻ 16.01.2017 മുതൽ കാണാൻ www.schoolkalolsavam.in സൈറ്റ് സന്ദർശിക്കുക ** *****

തിങ്കളാഴ്‌ച, മാർച്ച് 11, 2013

                      പൊതുസ്ഥലം മാറ്റം
         :അപേക്ഷാതീയതി നീട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അധ്യപകര്‍, പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍/പ്രൈമറി അധ്യാപകര്‍ എന്നിവര്‍ക്ക് 2013-14 അധ്യായന വര്‍ഷത്തേക്കുള്ള പൊതുസ്ഥലംമാറ്റത്തിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 15 വൈകുന്നേരം അഞ്ച് മണിവരെ നീട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ