ചൊവ്വാഴ്ച, മാർച്ച് 19, 2013

Anticipatory Income Statement


ഓരോ വര്‍ഷത്തിന്റെയും തുടക്കത്തില്‍ തന്നെ ആ വര്‍ഷത്തിലെ വരുമാനം മുന്‍കൂട്ടി കണക്കാക്കി അടക്കേണ്ട ടാക്സ് തുല്യ ഗഡുക്കളായി ഓരോ മാസവും ശമ്പളത്തില്‍ നിന്ന് ഡിഡക്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പലരും ഈ നിര്‍ദ്ദേശം പാലിച്ചില്ല. ഒരുമിച്ച് വലിയ ഒരു തുക ടാക്സ് അടയ്ക്കുന്നതിന്റെ ഭാരം കുറയ്ക്കുന്നതിനാണ് ഇങ്ങിനെ നിര്‍ദ്ദേശിച്ചിരുന്നത്.  ഈ സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനായി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് എന്ന എക്സല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാം. ഇതുവരെയുള്ള മാസങ്ങളില്‍ ടാക്സ് തവണകളായി അടച്ചു വരുന്നവര്‍ക്കും റിവൈസ്ഡ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിന് ഇത് ഉപയോഗിക്കാം. ഈ സ്റ്റേറ്റ്മെന്റിന്റെ അവസാനം ലഭിക്കുന്ന ഒരു മാസം അടയ്ക്കേണ്ടുന്ന ടാക്സ് സ്പാര്‍ക്കില്‍ ഡിഡക്ഷന്‍ വിഭാഗത്തില്‍, ഇന്‍കം ടാക്സ് എന്ന ഇനത്തില്‍ ചേര്‍ത്തതിന് ശേഷമാണ് ബില്ല് പ്രോസസ് ചെയ്യേണ്ടത്.
ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ