അറിയിപ്പ്
മട്ടന്നൂർ
മണ്ഡലം എം എൽ എ യുടെ വികസനനിധിയിൽ നിന്നും 2019-20 വർഷം പ്രീ പ്രൈമറി മുതൽ
10 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 1 ഗ്ലാസ് പശുവിൻപാലും 1
കോഴിമുട്ടയും നല്കുന്നതിനുവേണ്ടി ആദ്യ ഗഡു തുക അനുവദിച്ചു
ഉത്തരവായിട്ടുണ്ട് .എല്ലാ പ്രധാനാധ്യാപകരും അവരുടെ ബാങ്ക് അക്കൗണ്ട്
പരിശോധിച്ചു തുക വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ് .കൂടാതെ 2019
നവംബര് മാസം 18 നു തന്നെ ടി പദ്ധതി വിദ്യാലയങ്ങളിൽ ആരംഭിക്കേണ്ടതാണ് .(ഉച്ച
ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടു പാലും മുട്ടയും നൽകാത്ത പ്രവർത്തി
ദിവസങ്ങളിലാണ് നൽകേണ്ടത് .)ഉത്തരവും തുകയുമായി ബന്ധപ്പെട്ട വിവരങ്ങളും
ചുവടെ കൊടുക്കുന്നു .PAGE 1
PAGE 2
PAGE 3
PAGE 4
PAGE 5
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ