ഉച്ച ഭക്ഷണ പദ്ധതി ഡൈനിങ് ഹാൾ നിർമാണം
എം
പി ലാഡ് ഫണ്ട് ഉപയോഗിച്ചു ഡൈനിങ് ഹാൾ നിർമിക്കുന്നതിന് അപേക്ഷ സമർപ്പിച്ച
പ്രധാനാധ്യാപകർ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 12 -11 -2019 കത്ത് ഇതോടൊപ്പം
നൽകുന്നു കത്തിൽ പറഞ്ഞിരിക്കുന്ന മാർഗ നിർദേശങ്ങൾ അനുസരിച്ചു തയ്യാറാക്കിയ
പ്രൊപ്പോസലുകൾ (പ്ലാനും എസ്റ്റിമേറ്റും സഹിതം ) 20 -11 -2019 നു 5 മണിക്ക്
മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .വൈകി ലഭിക്കുന്ന അപേക്ഷകൾ
പരിഗണിക്കുന്നതല്ല വിശദവിരങ്ങൾ ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ