ഗണിത ശാസ്ത്ര ടാലെന്റ്റ് സെർച് എക്സാമിനേഷൻ-2019 -20
16.11.2019 ശനിയാഴ്ച്ച നടന്ന മട്ടന്നൂർഉപജില്ലാ ഗണിത ശാസ്ത്ര ടാലെന്റ്റ് സെർച് എക്സാമിനേഷൻ1 .2 ,3 സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികളുടെ
പേര് വിവരങ്ങൾ താഴെക്കൊടുക്കുന്നു
യു പി വിഭാഗം
1 .ശിവദത്ത് . എം -കല്ലൂർ ന്യൂ യു പി
2 .ദേവകിരൺ .കെ -പട്ടാന്നൂർ യു പി
3 നിവേദ് പ്രസാദ് -വേങ്ങാട് സൗത്ത് യു പി
എച്ച് എസ് വിഭാഗം .
1 .അനശ്വർ. കെ ബി --കൂടാളി എച്ച് എസ്എസ്
2 .ആദിത്യ . ഇ കെ -ഇ കെ എൻ ജി എച്ച് എസ്എസ് വേങ്ങാട്.
3 .ജെന്നി കെ സി - കെ പി സി എച്ച് എസ്എസ് പട്ടാന്നൂർ.
എച്ച് എസ്എസ് വിഭഗം
1 അശ്വതി ഇ - മട്ടന്നൂർ എച്ച് എസ്എസ്
2 .ബാസിൽ ബഷീറുദീൻ കെ പി -കൂടാളി എച്ച് എസ്എസ്
ജില്ലാതലതിൽ പങ്കെടുക്കുന്നവരുടെ പേരും തിയ്യതിയും പിന്നീട് അറിയിക്കുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ