വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2018

CWSN 2018-19

2018-19 വർഷത്തിൽ സർക്കാർ / എയിഡഡ്/ അൺ എയിഡഡ്(അംഗീക്യതം) സ്കൂളുകളിൽ പഠിക്കുന്ന സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ എണ്ണം , അവർക്ക് ലഭ്യമാക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് ഇതോടൊപ്പം നല്കിയിട്ടുള്ള പ്രൊഫോർമ പൂരിപ്പിച്ച്08-10-2018  ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
           പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ