അറിയിപ്പ്
ആറാം ക്ലാസ്സില്‍ ഉള്ള ഗണിത ശാസ്ത്രത്തില്‍ മിടുക്കരായ
കുട്ടികള്‍ക്കുള്ള ന്യൂ മാത് സ് പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. എല്ലാ വിദ്യാലയങ്ങളില്‍ നിന്നും ആറാം ക്ലാസ്സില്‍ ഉള്ള മിടുക്കരായ 5 കുട്ടികളെ തിരഞ്ഞെടുത്ത് (ജനറല്‍-2,എസ് .സി -1, എസ് . ടി -1, DIFERENTLY ABLED-1) എന്നിങ്ങനെ ഒരു കുട്ടിക്ക് 50 രൂപ ഫീസ് സഹിതം ഒക്ടോബര്‍ 30 നു മുമ്പ് ഓഫിസില്‍ എത്തിക്കേണ്ടതാണ്. പരീക്ഷ തിയ്യതി നവംബര്‍ 24 -2018 [ഏതെങ്കിലും കാറ്റഗറിയിൽ കുട്ടികൾ ഇല്ലെങ്കിൽ അത് ഒഴിച്ചിടണം] differently abled വിഭാഗത്തിൽ പെടുന്നവർ40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ളവർ ആയിരിക്കണം .അതാത് സ്കൂൾ ഹെഡ്മാസ്റ്റർമാർ ഇക്കാര്യം പ്രത്യേകംശ്ര ദ്ധിക്കണം .ഇത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ് പേര് കൊടുക്കുമ്പോൾ എ ഇ ഒ -ക്ക് നൽകണം.ഈ വിഭാഗത്തിൽ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെ ടുക്കപെടുന്നവർ ആയത്തിനുള്ള സെർട്ടിഫിക്കറ്റ് പരിശീലന ക്യാമ്പ് നടക്കുമ്പോൾ ഹാജരാക്കണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ