ബുധനാഴ്‌ച, ഒക്‌ടോബർ 31, 2018

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്‌

സമ്പൂര്‍ണ്ണ ജീവനക്കാരുടെ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി സംബന്ധിച്ച് സംശയങ്ങള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ :

ശ്രീ രതീഷ്‌ സീനിയര്‍ പ്രോഗ്രാമര്‍ KITE  9747333543

ചൊവ്വാഴ്ച, ഒക്‌ടോബർ 30, 2018

ശാസ്ത്രരംഗം പദ്ധതി സംബന്ധിച്ച  സര്‍ക്കുലര്‍ 

നവംബര്‍ 7 - സി വി രാമന്‍റെ ജന്മദിനം ഈ വര്‍ഷം മുതല്‍ ശാസ്ത്രരംഗം പദ്ധതിയായി നടപ്പാക്കുകയാണ്.വിദ്യാർത്ഥികളിൽ  ശാസ്ത്രബോധം വളര്‍തിയെടുക്കുന്നതിനും   അവരിലെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുമാണ് പദ്ധതി ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ DPI യില്‍ നിന്ന് ലഭിച്ചത് ലിങ്കില്‍ കൊടുക്കുന്നു. ശാസ്ത്രരംഗം പദ്ധതി നടപ്പിലാക്കാനായി ഓരോ സ്കൂളിലും ഒരു അദ്ധ്യാപകന്‍/അധ്യാപികയെ കോ ഓര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുത്ത്, കോ ഓര്‍ഡിനേറ്റരുടെ പേര് ,ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ നവംബര്‍ 5 നു മുമ്പ് ഓഫിസില്‍ എല്‍പ്പിക്കേണ്ടതാണ്. കുട്ടികള്‍ക്ക് ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതിഭകള്‍ ശാസ്ത്രാധ്യാപകര്‍ എന്നിവരുമായി സംവദിക്കാനുള്ള വേദി ഒരുക്കണം.കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള അവസരം നല്‍കണം.കുട്ടികള്‍ ചോദിക്കുന്ന ശ്രദ്ധേയമായ  ചോദ്യങ്ങള്‍  തിരഞ്ഞെടുത്തു നവംബര്‍ 14 നു മുമ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്ക് നല്‍കണം.

സര്‍ക്കുലര്‍ 

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ 

SCERT, മികച്ച വിദ്യാഭ്യാസ മാതൃകകള്‍ കണ്ടെത്തുന്നതിനും അംഗീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയതോ നടപ്പിലാക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളുടെയും മികവുകളുടെയും സംക്ഷിപ്ത രൂപം രണ്ടു ദിവസത്തിനകം ഓഫിസില്‍ എത്തിക്കണം. 

ഗവ .സ്കൂളിൽ    daily      wages  ന്  ജോലി   ചെയ്യുന്ന  അധ്യാപകർ / അനധ്യാപകരുടെ  വിവരങ്ങൾ  താഴെ  കൊടുത്ത  പ്രൊഫോർമയിൽ              31 -10 -18  വൈകുന്നേരം  5  മണിക്ക്  മുൻപായി  E mail     ചെയ്യേണ്ടതാണ് 

t]cv
XkvXnI
P\\ XobXn
tbmK-yX
tPmen-bn {]th-in¨ XobXn
\nb-an¨ D¯-chv XobXn






സമ്പൂര്‍ണ്ണ ഡാറ്റ UPDATION അടിയന്തിര ശ്രദ്ധയ്ക്ക്‌.

എല്ലാ വിദ്യാലയങ്ങളിലെയും പുതുതായി ചേര്‍ന്ന അധ്യാപകരെ സംബന്ധിച്ച വിവരങ്ങള്‍, സമ്പൂര്‍ണ്ണ അറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പിനു ശേഷം ഓരോ സ്കൂളിലും പുതുതായി വന്ന കുട്ടികളെ ഉള്‍പ്പെടുത്തിയും വിടുതല്‍ ചെയ്ത കുട്ടികളെ ഒഴിവാക്കിയും ഉള്ള വിവരങ്ങള്‍ എന്നിവ  പൂര്‍ണ്ണമായും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പു വരുതിയത്തിനു ശേഷം സ്കൂള്‍ തലത്തില്‍ CONIRMATION ഇന്ന് തന്നെ പൂര്‍ത്തിയാക്കെണ്ടതാണ്. DATA UPDATION ഒന്നും ഇല്ലാത്ത വിദ്യാലയങ്ങളും CONIRMATION നടത്തേണ്ടതാണ്.

വ്യാഴാഴ്‌ച, ഒക്‌ടോബർ 25, 2018

Mattannur subdist fair Result
Mathematics
Science
Social Science
IT
Work experience



                                            അറിയിപ്പ്


// പ്രധാനാധ്യാപകരുടെ  ശ്രദ്ധക്ക് // 

MEDISEP  PROFORMA   E -mail   ചെയ്യാത്തവർ26  -10 -18  ന്  ഉള്ളിൽ  നിർബന്ധമായും  ഇ-മെയിൽ  ചെയ്യേണ്ടതാണ് 

അറിയിപ്പ്

ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പ്‌ നു അനുയോജ്യമായ ചിത്രം തിരഞ്ഞെടുക്കുന്നതിന് 9 മുതല്‍ 17  വരെ പ്രായമുള്ള ( നാലു മുതല്‍ പ്ലസ്‌ ടു വരെയുള്ള) കുട്ടികളില്‍ നിന്ന് ചിത്ര രചനകള്‍ ക്ഷണിക്കുന്നു.
"നവ കേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം" എന്നതാണ് ആശയം.
ചിത്രങ്ങള്‍ 15 X 12 cm അനുപാതത്തില്‍ ജലച്ചായം , പോസ്റ്റര്‍ കളര്‍ , ക്രയോണ്‍സ് , ഓയില്‍ പെയിന്റ്റ്‌ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വരക്കാവുന്നതാണ്.തിരഞ്ഞെടുക്കുന്ന ചിത്രം വരയ്ക്കുന്ന വിദ്യാര്‍ത്ഥിക്ക് സമ്മാനം ഉണ്ടായിരിക്കും
വിദ്യാര്‍ത്ഥിയുടെ  പേര് ക്ലാസ് വയസ്സ് സ്കൂളിന്റെയും വിദ്യാര്‍ഥിയുടെ വീടിന്‍റെയും ഫോണ്‍ നമ്പര്‍ സഹിതമുള്ള വിലാസം എന്നിവ ചിത്രത്തിന്‍റെ പിറകു  വശത്ത് രേഖപ്പെടുത്തി പ്രധാനാധ്യാപകന്‍ സീല്‍ പതിച്ചു സാക്ഷ്യപ്പെടുത്തണം.
ചിത്രങ്ങള്‍ അയക്കേണ്ട വിലാസം :
ജനറല്‍സെക്രട്ടറി ,  കേരള സംസ്ഥാന ശിശുക്ഷേമ സമിതി ,  തൈക്കാട് , തിരുവനന്തപുരം-14 എന്നാ വിലാസത്തില്‍ തപാല്‍ മാര്‍ഗമായോ നേരിട്ടോ എത്തിക്കാവുന്നതാണ്. 

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്‌

സ്കൂള്‍ യൂണിഫോം ഒന്നാം ഘട്ടം ആയി അനുവദിച്ച തുകയുടെ ധനവിനിയോഗ പത്രം നല്‍കാത്ത വിദ്യാലയങ്ങള്‍ ധനവിനിയോഗ പത്രം 31 /10/18 നു 5 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.

 പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക്


October  25  മുതൽ  നവംബർ  1  വരെ   സംസ്ഥാനത്ത്  ഡിവോർമിങ്  ടാബ്ലറ്റ്   വിതരണം  നടത്തുന്നതിനുള്ള വിവരങ്ങൾ  അടങ്ങിയ   circular  താഴെ  കൊടുക്കുന്നു.

Circular

തിങ്കളാഴ്‌ച, ഒക്‌ടോബർ 22, 2018

അറിയിപ്പ് 

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ പൊതു പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ട്രാന്‍സ് ജെന്‍ഡര്‍  / മറ്റുള്ളവര്‍  എന്ന് രേഖപ്പെടുത്തുന്നതിന് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ലിങ്കില്‍ കൊടുക്കുന്നു. 

അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പാചകത്തിന്‌ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ കഴിവതും സർക്കാർ ഏജൻസികൾ ഉല്പാദിപ്പിക്കുന്ന മായം കലരാത്ത  ബ്രാൻഡഡ് വെളിച്ചെണ്ണ ഉപയോഗിക്കണമെന്ന് അറിയിക്കുന്നു.

Monday, 22 October 2018


നവംബര്‍ 1 കേരളപിറവി ദിനത്തില്‍ ഓഫിസുകളിലും സ്കൂളുകളിലും നടത്തേണ്ട പ്രതിജ്ഞകളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച സര്‍ക്കുലര്‍ ലിങ്കില്‍ കൊടുക്കുന്നു. സ്കൂളുകളില്‍ നടന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട്നവംബര്‍ 3 നകം ഓഫിസില്‍ എത്തിക്കേണ്ടതാണ്.



ചൊവ്വാഴ്ച, ഒക്‌ടോബർ 16, 2018


                                                           അറിയിപ്പ് 

 ആറാം ക്ലാസ്സില്‍ ഉള്ള ഗണിത ശാസ്ത്രത്തില്‍ മിടുക്കരായ 

കുട്ടികള്‍ക്കുള്ള ന്യൂ മാത് സ് പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. എല്ലാ വിദ്യാലയങ്ങളില്‍ നിന്നും ആറാം ക്ലാസ്സില്‍ ഉള്ള മിടുക്കരായ 5 കുട്ടികളെ തിരഞ്ഞെടുത്ത് (ജനറല്‍-2,എസ് .സി -1, എസ് . ടി -1, DIFERENTLY ABLED-1) എന്നിങ്ങനെ ഒരു കുട്ടിക്ക് 50 രൂപ ഫീസ്‌ സഹിതം ഒക്ടോബര്‍ 30 നു മുമ്പ് ഓഫിസില്‍ എത്തിക്കേണ്ടതാണ്. പരീക്ഷ തിയ്യതി നവംബര്‍ 24 -2018   [ഏതെങ്കിലും     കാറ്റഗറിയിൽ     കുട്ടികൾ    ഇല്ലെങ്കിൽ അത് ഒഴിച്ചിടണം] differently abled വിഭാഗത്തിൽ  പെടുന്നവർ40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ളവർ   ആയിരിക്കണം .അതാത് സ്കൂൾ ഹെഡ്മാസ്റ്റർമാർ ഇക്കാര്യം പ്രത്യേകംശ്ര ദ്ധിക്കണം   .ഇത്                തെളിയിക്കുന്നതിനുള്ള   ർട്ടിഫിക്കറ്റിന്റെ    പകർപ്പ് പേര് കൊടുക്കുമ്പോൾ എ ഇ ഒ -ക്ക് നൽകണം.ഈ  വിഭാഗത്തിൽ  സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെ ടുക്കപെടുന്നവർ ആയത്തിനുള്ള സെർട്ടിഫിക്കറ്റ് പരിശീലന ക്യാമ്പ് നടക്കുമ്പോൾ  ഹാജരാക്കണം 

വ്യാഴാഴ്‌ച, ഒക്‌ടോബർ 11, 2018


അറിയിപ്പ് 


 ട്ടന്നൂർ ഉപജില്ലാ ഗണിതശാസ്ത്രക്വിസ് ഒക്ടോബർ 23 ന് തിങ്കളാഴ്ച മട്ടന്നൂർ ഹയർ  സെക്കണ്ടറി  സ്കൂളിൽ നടക്കും  ഹൈ സ്കൂൾ 10 .00  നും  .ഹയർ  സെക്കണ്ടറി  11.00  നും ..ഒരു  വിഭാഗത്തിൽ ഒരു കുട്ടി മാത്രമേ പങ്കെടുക്കാവൂ 

12 മണിക്ക്  hs ,hss  വിഭാഗത്തിൽ ഭാസ്കരാചാര്യ സെമിനാറും ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരവും നടക്കുന്നതാണ് . വിശദ വിവരങ്ങൾക്ക് ഗണിത സെക്രട്ടറിയെ സമീപിക്കണം 9496355632 

October 11, 2018


വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട പുതിയ സോഫ്റ്റ്.വെയറിലേക്ക്  അടിയന്തിരമായി മാറേണ്ടതിനാൽ എല്ലാ സ്കുളുകളും 1-6-2018 മുതൽ 15-10-2018  വരെയുള്ള അറ്റൻഡൻസ് അടക്കം (അക്കൗണ്ട്സ് ഒഴികെ) സോഫ്റ്റ്.വെയറിൽ  ആവശ്യമായ എല്ലാ വിവരങ്ങളും  രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും  , 15-10-2018 നു 3 മണിക്ക് മുമ്പായി  ചുവടെ കൊടുത്തിരിക്കുന്ന സാക്ഷ്യപത്രം പൂരിപ്പിച്ച് ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌. 

            സാക്ഷ്യപത്രത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക


സോഫ്റ്റ്.വെയറിൽ രേഖപ്പെടുത്തലുകൾ വരുത്തുമ്പോൾ സാങ്കേതിക തടസ്സം നേരിടുന്നുണ്ടെങ്കിൽ 9495207733 (software technician) എന്ന നമ്പറിൽ വിളിക്കുക

ചൊവ്വാഴ്ച, ഒക്‌ടോബർ 09, 2018

// അറിയിപ്പ് // 

പ്രധാനാധ്യപകാരുടെ അടിയന്തിര  ശ്രെദ്ധക്ക് 

     MEDISEP  CIRCULAR  

CIRCULAR    CLICK HERE


എല്ലാ  DRAWING  AND  DISBURSING  ഓഫീസർ  മാരും  CIRCULAR  ൽ  അനുബന്ധ മായി  ലഭ്യമാക്കിയിരിക്കുന്ന  PROFORMA ഉപയോഗിച്ച്    എല്ലാ  ജീവനക്കാരുടെയും (പാർട്ട്  ടൈം  കണ്ടിജൻറ്‌  ജീവനക്കാർ  ഉൾപ്പെടെ ) വിവരശേഖരണം  പൂർത്തിയാക്കേണ്ടതും  പ്രസ്തുത  വിവരം  MEDISEP  വെബ്സൈറ്റ്  ലെ  INFO മെനുവിൽ  ലഭ്യമാക്കിയിരിക്കുന്ന  എക്സൽ  ഫോർമാറ്റിൽ  തയ്യാറാക്കി   ഈ  ഓഫീസിലെക്ക്  ഇമെയിൽ  ആയി   12 -10 -18   ന്   5  മണിക്ക്  മുൻപായി  അയക്കേണ്ടതാണ്;   ജീവനക്കാരിൽ   നിന്നും  ശേഖരിച്ച   PROFORMA  കൾ  എല്ലാ   പ്രധാനാധ്യപകരും  കൈവശം  വേക്കേണ്ടതാണ്  

തിങ്കളാഴ്‌ച, ഒക്‌ടോബർ 08, 2018

 അറിയിപ്പ്  

MDM  SOFTWARE  ൽ  ഡാറ്റ  എൻട്രി  ചെയ്യാത്തവർ ഒക്ടോബർ15 നുള്ളിൽനിർബന്ധമായുംഎൻട്രിചെയ്യേണ്ടതാണ്കുക്ക്ഡീറ്റെയിൽസ്ചേർക്കാത്തവർഎൻട്രിചെയ്യേണ്ടതാണ്.                                            ഉച്ചഭക്ഷണസംബന്ധമായ സോഫ്ട്‍വെയർസമ്പന്ധിച്ചുള്ളസംശയനിവാരണത്തിന്‌   താഴെ  പറയുന്ന നമ്പറിൽ  ഡിപിഐ യിൽ വിളിക്കവുന്നതാണ് .моb -9495207733

ശനിയാഴ്‌ച, ഒക്‌ടോബർ 06, 2018

Saturday, 6 October 2018



സമ്പൂര്‍ണ്ണ ഡാറ്റ UPDATION അടിയന്തിര ശ്രദ്ധയ്ക്ക്‌.


സമ്പൂര്‍ണ്ണ അറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പിനു ശേഷം ഓരോ സ്കൂളിലും പുതുതായി വന്ന കുട്ടികളെ ഉള്‍പ്പെടുത്തിയും വിടുതല്‍ ചെയ്ത കുട്ടികളെ ഒഴിവാക്കിയും 2018 സെപ്തംബര്‍ 30 അടിസ്ഥാനമാക്കി കണക്കെടുക്കുന്നതിനു ഒക്ടോബര്‍ 12 വരെ കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പു വരുതെണ്ടതാണ്.വിദ്യാലയത്തെ സംബന്ധിച്ച വിവരങ്ങളും തിരുത്താവുന്നതാണ്.DPI യുടെ കത്ത് ലിങ്കില്‍ കൊടുക്കുന്നു.

സമ്പൂര്‍ണ്ണ DATA UPDATION

നഷ്ടപ്പെട്ട സാധ്യായ ദിനങ്ങള്‍ക്ക്‌ പകരം പ്രവൃത്തി ദിവസങ്ങള്‍ സംബന്ധിച്ച അറിയിപ്പ്

സര്‍ക്കുലര്‍

വിദ്യാരംഗം കലാസാഹിത്യവേദി 2018-19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച മാര്‍ഗരേഖ

വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനങ്ങള്‍ 2018-19, പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കി ആഘോഷങ്ങള്‍ ഒഴിവാക്കി നടത്താന്‍ നിര്‍ദേശം ഉണ്ട്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലിങ്കില്‍ കൊടുക്കുന്നു.

സര്‍ക്കുലര്‍


Saturday, 6 October 2018


വിദ്യാരംഗം കലാസാഹിത്യവേദി -വിദ്യസാഹിതി 2018-19 അധ്യാപക സാഹിത്യ ശില്പശാല സംബന്ധിച്ച സര്‍ക്കുലര്‍, അപേക്ഷാ ഫോം എന്നിവ ലിങ്കില്‍ കൊടുക്കുന്നു.

സര്‍ക്കുലര്‍

അപേക്ഷ ഫോം

വെള്ളിയാഴ്‌ച, ഒക്‌ടോബർ 05, 2018

സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം/സ്കൂള്‍ കലോത്സവം ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച അറിയിപ്പ് ലിങ്കില്‍ കൊടുക്കുന്നു.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
           സ്ക്കൂൾ കലോത്സവം 2018 - 19 

                               2018 - 19 അധ്യയന വർഷത്തെ സ്ക്കൂൾ കലോത്സവുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ താഴെ കൊടുത്തിരിക്കുന്ന സർക്കുലറിലെ മാർഗ്ഗ നിർദ്ദേശ്ശങ്ങൾ എല്ലാ പ്രധാനാധ്യാപകരും കൃത്യമായി പാലിക്കേണ്ടതാണെന്ന് അറിയിക്കുന്നു.


സർക്കുലർ പേജ് 1 ,    സർക്കുലർ പേജ് 2

വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2018

r 04, 2018


വളരെ പ്രധാനപ്പെട്ട അറിയിപ്പ്

ഉച്ചഭക്ഷണ പരിപാടി പോഷൺ  മാ അവാർഡ്.


                      ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായുള്ള പോഷൺ മാ പദ്ധതി അവാർഡിനു പരിഗണിക്കുന്നതിനു വേണ്ടി (FIELD FUNCTIONARY  AWARDS) അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്‌തുത അവാർഡിനു പരിഗണിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന പ്രധാനാധ്യാപകർ ആയത് കൃത്യമായി പൂരിപ്പിച്ചു ബന്ധപ്പെട്ട രേഖകൾ സഹിതം 05 - 10 - 2018 (വെള്ളി) ഉച്ചകഴിഞ്ഞു 2 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്നു അറിയിക്കുന്നു. വളരെ പ്രാധാന്യമുള്ള വിഷയമായതിനാൽ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കുന്നതിന് പ്രധാനാധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. 

വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.


DPI-Mid day Meal Scheme-POSHAN ABHIYAN- Observing POSHAN MAA ( Month of Nutrition) during September 2018-

Inbox
x

Director of Public Instruction NM






POSHAN ABHIYAN is a flagship programme of Ministry of Women and Child Dvelopment (MWCD), Government of India which ensures convergence with various other centrally sponsored programmes having nutrition as a component. Ministry of Human Resources Department is a partner ministry of MWCD in this venture. 
National Council of POSHAN held on 24.07.2018 decided to celebrate "Rashitrya POSHAN MAA" *( Month of POSHAN) during the month of September 2018. The following programmes need to be undertaken under Mid day Meal Scheme as part of observing Rashtriya POSHAN MAA. All AEOs, Senior Superintendents and NMOs must join hands to implement the following programmes/activities during this month to celebrate the month of POSHAN. POSHAN means nutrition or nourishment. 
Activities to be organized:-

Instructions for AEO level
(1) Awareness campaign for children especially adolescent girls. Awareness programmes/ classes shall be conducted in schools for the children and parent community. Awareness  regarding the importance of nutrition, cleanliness, good health, balanced diet, consumption of green leafy vegetables and pulses, safe menstrual health, setting up kitchen gardens in schools, etc shall be carried out with the support of Department of Agriculture, Department of Health and Family Affairs and Food Safety Department. Officials of the departments of Agriculture, Food Safety and Health & Family Affairs may be invited to take classes/awareness programmes in schools. 
(2) School Mid day Meal Committees shall be exclusively convened during the last week of Septemeber 2018 to discuss issues related to nutrition, hand-wash, setting up kitchen gardens, use of water filters, etc.
(4) The programmes/activities shall be organized in at least 25 schools under each AEO  due to time constraints and due to the fact that  there are only a few days left for the close of Septemebr 2018.
(3) All the above activities shall be organized before 30.09.2018. The list of participants ( children and adults) shall be properly recorded and the data handed over to DDEs concerned in the following format
Name of AEO      -          Activities Conducted       -          In convergence with which department       -                              Total No of Participants 
                                                                                                                                                                                      Boys     Girls    Adult Male    Adult Female 
Instruction for DDE level
(4) DDEs and NFS shall co-ordinate the entire activities happening in the district and give wide publicity for POSHAN MAA. Day by day reports on the activities planned and conducted with from 26-09-2018 onwards shall be submitted via e-mail to this office.

(5) A consolidated report of districtwise act