പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
മുസ്ലിം/നാടാര്‍/ ആംഗ്ലോ ഇന്ത്യന്‍/മറ്റു പിന്നാക്ക/മുന്നാക്ക വിഭാഗത്തില്‍ പ്പെട്ട ദാരിദ്ര്യ രേഖക്ക് താഴെ വരുമാനമുള്ള പെണ്‍കുട്ടികള്‍/ LSS/USS /നാഷണല്‍ സ്കോളര്‍ഷിപ്പ് 2018-19 നു അപേക്ഷ നല്‍കാനുള്ള സര്‍കുലര്‍ പുറപ്പെടുവിച്ചു.
LSS സ്കോളര്‍ഷിപ്പിന് അര്‍ഹരായ 5 ,6 ,7 ക്ലാസ്സുകളിലെ കുട്ടികളുടെ ലിസ്റ്റും (മറ്റു വിദ്യാലയങ്ങളില്‍ നിന്ന് വന്നു ചേര്‍ന്ന LSS നു അര്‍ഹരായ കുട്ടികളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.),
മുസ്ലിം/നാടാര്‍/ ആംഗ്ലോ ഇന്ത്യന്‍/മറ്റു പിന്നാക്ക/ മുന്നാക്കവിഭാഗത്തില്‍ പ്പെട്ട ദാരിദ്ര്യ രേഖക്ക് താഴെ വരുമാനമുള്ള പെണ്‍കുട്ടികളുടെ ലിസ്റ്റും( പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് ലഭിക്കുന്ന കുട്ടികളെ ഈ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കേണ്ട താന്, (വാര്‍ഷിക വരുമാനം 25,000 രൂപയ്ക്കു താഴെ ) 30/07/2018 നു മുമ്പായി ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.സമര്‍പ്പിക്കേണ്ട പ്രഫോര്‍മകള്‍ താഴെ കൊടുക്കുന്നു.
മുസ്ലിം/നാടാര്‍/ ആംഗ്ലോ ഇന്ത്യന്‍/മറ്റു പിന്നാക്ക വിഭാഗത്തില്‍ പ്പെട്ട ദാരിദ്ര്യ രേഖക്ക് താഴെ വരുമാനമുള്ള പെണ്‍കുട്ടികള്‍
മുസ്ലിം/നാടാര്‍/ ആംഗ്ലോ ഇന്ത്യന്‍/മറ്റു പിന്നാക്ക/ മുന്നാക്കവിഭാഗത്തില്‍ പ്പെട്ട ദാരിദ്ര്യ രേഖക്ക് താഴെ വരുമാനമുള്ള പെണ്‍കുട്ടികളുടെ ലിസ്റ്റും( പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് ലഭിക്കുന്ന കുട്ടികളെ ഈ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കേണ്ട താന്, (വാര്‍ഷിക വരുമാനം 25,000 രൂപയ്ക്കു താഴെ ) 30/07/2018 നു മുമ്പായി ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.സമര്‍പ്പിക്കേണ്ട പ്രഫോര്‍മകള്‍ താഴെ കൊടുക്കുന്നു.
സര്‍കുലര്‍
LSS സ്കോളര്‍ഷിപ്പിനര്‍ഹരായ കുട്ടികള്‍
പേര്
|
ആണ്‍/പെണ്‍
|
ക്ലാസ്
|
LSS പാസായ വര്‍ഷം
|
രക്ഷിതാവിന്റെപേര്
|
ഫോണ്‍ നം
|
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ