എല്ലാ ഗവൺമെന്റ് സ്കൂൾ പ്രധാനാധ്യാപകരും തങ്ങളുടെ വിദ്യാലയത്തിൽ നിന്നും ഭവന നിർമ്മാണ വായ്‌പ ( HBA ) കൈപ്പറ്റിയ ജീവനക്കാരുടെ വിവരങ്ങൾ താഴെ കൊടുത്തിട്ടുള്ള പ്രൊഫോർമയിൽ 20 / 07 / 2018 (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. HBA കൈപ്പറ്റിയിട്ടില്ലാത്തവർ ശൂന്യ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. 20 / 07 / 2018 നു തന്നെ ഡി. ഡി. ഇ, യ്ക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ കാലതാമസം പാടില്ല എന്ന് അറിയിക്കുന്നു.
1990 മുതൽ HBA ലഭിച്ചവരുടെ വിവരങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്.
Proforma
1 Name of the Loanee :
2 Designation :
3. Name of School :
4 PEN No :
5 Loan Amount :
6 Date of Encashment :
7 Date of Birth :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ