വ്യാഴാഴ്‌ച, ജൂലൈ 26, 2018

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ 

മുസ്ലിം/നാടാര്‍/ ആംഗ്ലോ ഇന്ത്യന്‍/മറ്റു പിന്നാക്ക/മുന്നാക്ക വിഭാഗത്തില്‍ പ്പെട്ട ദാരിദ്ര്യ രേഖക്ക് താഴെ വരുമാനമുള്ള പെണ്‍കുട്ടികള്‍/ LSS/USS /നാഷണല്‍ സ്കോളര്‍ഷിപ്പ്‌ 2018-19 നു അപേക്ഷ  നല്‍കാനുള്ള സര്‍കുലര്‍  പുറപ്പെടുവിച്ചു.
LSS സ്കോളര്‍ഷിപ്പിന് അര്‍ഹരായ 5 ,6 ,7 ക്ലാസ്സുകളിലെ കുട്ടികളുടെ ലിസ്റ്റും (മറ്റു വിദ്യാലയങ്ങളില്‍ നിന്ന് വന്നു ചേര്‍ന്ന LSS നു അര്‍ഹരായ കുട്ടികളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.),
 മുസ്ലിം/നാടാര്‍/ ആംഗ്ലോ ഇന്ത്യന്‍/മറ്റു പിന്നാക്ക/ മുന്നാക്കവിഭാഗത്തില്‍ പ്പെട്ട ദാരിദ്ര്യ രേഖക്ക് താഴെ വരുമാനമുള്ള പെണ്‍കുട്ടികളുടെ ലിസ്റ്റും( പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്ന കുട്ടികളെ ഈ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കേണ്ട താന്,  (വാര്‍ഷിക വരുമാനം 25,000 രൂപയ്ക്കു താഴെ ) 30/07/2018 നു മുമ്പായി ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.സമര്‍പ്പിക്കേണ്ട പ്രഫോര്‍മകള്‍ താഴെ കൊടുക്കുന്നു.

സര്‍കുലര്‍

LSS  സ്കോളര്‍ഷിപ്പിനര്‍ഹരായ കുട്ടികള്‍

പേര്
ആണ്‍/പെണ്‍
ക്ലാസ്
LSS പാസായ വര്‍ഷം  
രക്ഷിതാവിന്റെപേര്
ഫോണ്‍ നം














മുസ്ലിം/നാടാര്‍/ ആംഗ്ലോ ഇന്ത്യന്‍/മറ്റു പിന്നാക്ക വിഭാഗത്തില്‍ പ്പെട്ട ദാരിദ്ര്യ രേഖക്ക് താഴെ വരുമാനമുള്ള പെണ്‍കുട്ടികള്‍

പ്രധാനധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌

2017-18 വര്‍ഷത്തെ ഉച്ചഭക്ഷണ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ കൈപ്പറ്റാത്ത പ്രധാനാധ്യാപകര്‍ എത്രയും പെട്ടെന്ന് ഓഫിസില്‍ നിന്ന് റിപ്പോര്‍ട്ട്‌ വാങ്ങി പത്തു ദിവസത്തിനകം മറുപടി സമര്‍പ്പിക്കേണ്ടതാണ്. 

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക് 

2017-18  അധ്യയന വര്‍ഷം സ്കൂളുകളില്‍ നിന്ന് ടി സി വാങ്ങാതെ പഠനം നിര്‍ത്തിയ കുട്ടികളുടെ എണ്ണം സ്റ്റാന്‍ഡേര്‍ഡ് തിരിച്ചു നിശ്ചിത പ്രഫോര്‍മയില്‍ സമര്‍പ്പിക്കാത്തവര്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കേണ്ടതാണ്. NIL റിപ്പോര്‍ട്ട്‌ ആണെങ്കില്‍ അതും അറിയിക്കേണ്ടതാണ്.



                                                             അറിയിപ്പ് 

മട്ടന്നൂർ  ഉപജില്ലയിലെ സ്കൂളുകളിലെ പാചക പുരയ്ക്ക് ഭക്ഷ്യസുരക്ഷാ    രെജിസ്ട്രേഷൻ  എടുത്ത്  റിപ്പോർട്ട്  എഇഒ ഓഫീസിൽ അറിയിക്കേണ്ടതാണ് 
അറിയിപ്പ് 
അയൺ  ഫോളിക് ഗുളിക വിതരണം 

1 ) എല്ലാ പ്രധാന അദ്ധ്യാപകരും ആറാം  ക്ലാസ്സു മുതൽ 10  ക്ലാസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ച തോറും ഓരോ അയൺ  ഫോളിക് ആസിഡ് ഗുളിക  വിതരണം ചെയ്യേണ്ടതാണ് .കൂടാതെ
 അയൺ  ഫോളിക് ഗുളിക  വിതരണം സംബന്ധിച്ച  പ്രതിമാസ റിപ്പോർട്ട് എല്ലാ മാസവും 2 നിർബന്ധ  മായും ആയതു സംബന്ധിച്ച പ്രഫോർമയിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

2 ) ഹെൽത് ഡാറ്റ റ ഫോറം പൂരിപ്പിച്ചു 30 -07 -18  നു മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

തിങ്കളാഴ്‌ച, ജൂലൈ 23, 2018

                                                          
                                                                           അറിയിപ്പ് 




ജില്ലയിലെ കായിക അധ്യാപകരുടെ ഒരു വര്‍ക്ക്ഷോപ്പ്‌ 24.07.2018 ന്
 രാവിലെ 9.30 മുതല്‍ കണ്ണൂര്‍ ശിക്ഷക്ക്സദനില്‍ വിളിച്ചു
 ചേര്‍ത്തിട്ടുണ്ട് . മുഴുവന്‍ സ്കൂളുകളിലെയും കായിക അധ്യാപകർ 
പ്രസ്തുത പരിപാടിയില്‍  നിർബദ്ധമായും പങ്കെടുക്കേണ്ടാതാണ് .കായിക അധ്യാപകര്‍ നിലവില്‍ ഇല്ലാത്ത സ്കൂളുകളില്‍ നിന്നും പകരം അധ്യാപകര്‍ പങ്കെടുക്കേണ്ടതാണ്



                                                                               ഉപജില്ലാവിദ്യാഭ്യാസഓഫീസർ,

                                                                                        മട്ടന്നൂർ 



ബുധനാഴ്‌ച, ജൂലൈ 18, 2018

                     
                                                                                                                                                                                                                       
                                                         അറിയിപ്പ് 




   
   
   
        ജില്ലയിലെ  പ്രവൃത്തിപരിചയ അധ്യാപകർക്കായി  ജില്ലാതല 

പരിശീലനപരിപാടി 19 -7 -18 മുതൽ 21 -7 -18 വരെ  കണ്ണൂർ മുനിസിപ്പൽ 

ഹൈസ്കൂളിൽ  വച്ചു നടക്കുന്നു .സമയക്രമം രാവിലെ 9 .30 മുതൽ4 .30 

വരെ  ആണ് .

തിങ്കളാഴ്‌ച, ജൂലൈ 16, 2018


സ്മാർട്ട് എനർജി പ്രോഗ്രാം - അധ്യാപക പരിശീലനം 


                  കേരള സംസ്‌ഥാന എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന സ്മാർട്ട് എനർജി പ്രോഗ്രാമിൻറെ സ്ക്കൂൾ കോ ഓർഡിനേറ്റർമാർക്കുള്ള ഏകദിനപരിശീലനം 2018 ജൂലൈ28 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ കതിരൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് നടക്കുന്നു. വിദ്യാലയങ്ങളിൽ ഈ വർഷം നടപ്പിലാക്കുന്ന ' കാർബൺ സന്തുലിത വിദ്യാലയം' എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് Centre of Environment and Development ( CED ) നേരിട്ട് നടത്തുന്ന പരിശീലന പരിപാടിയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ, യൂ. പി. സ്കൂൾ കോ ഓർഡിനേറ്റർമാർ പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 


                               എല്ലാ യൂ. പി. സ്കൂൾ സ്മാർട്ട്  എനർജി പ്രോഗ്രാം കോർഡിനേറ്റർമാരും പ്രസ്‌തുത ഏകദിന പരിശീലന പരിപാടിയിൽ കൃത്യമായി പങ്കെടുക്കുവാൻ പ്രധാനാധ്യാപകർ നിർദ്ദേശം നൽകേണ്ടതാണ്. കൂടാതെ  പ്രധാനാദ്ധ്യാപകർ സാക്ഷ്യപ്പെടുത്തിയ റെജിസ്ട്രേഷൻ ഫോറം കോർഡിനേറ്റർമാർ ഏകദിന പരിശീലനത്തിൽ പങ്കെടുക്കുമ്പോൾ ഹാജരാക്കേണ്ടതാണ്. സ്ക്കൂൾ പ്രധാനാധ്യാപകർ രെജിസ്‌ട്രേഷൻ ഫോറം എ. ഇ. ഓ.  ആഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണെന്നും   അറിയിക്കുന്നു.

                എല്ലാ ഗവൺമെന്റ് സ്കൂൾ പ്രധാനാധ്യാപകരും തങ്ങളുടെ വിദ്യാലയത്തിൽ നിന്നും ഭവന നിർമ്മാണ വായ്‌പ ( HBA ) കൈപ്പറ്റിയ ജീവനക്കാരുടെ വിവരങ്ങൾ താഴെ കൊടുത്തിട്ടുള്ള പ്രൊഫോർമയിൽ 20 / 07 / 2018 (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.  HBA കൈപ്പറ്റിയിട്ടില്ലാത്തവർ ശൂന്യ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. 20 / 07 / 2018 നു തന്നെ ഡി. ഡി. ഇ, യ്ക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ കാലതാമസം പാടില്ല എന്ന് അറിയിക്കുന്നു.

1990  മുതൽ HBA  ലഭിച്ചവരുടെ വിവരങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്. 

Proforma 

1    Name  of  the  Loanee   : 
2    Designation                   :
3.   Name of School            :
4    PEN   No                      :
5    Loan  Amount              : 
6    Date  of  Encashment   :
7    Date  of Birth               :

July 12, 2018

അറിയിപ്പ് 



                            എല്ലാ പ്രധാനാദ്ധ്യാപകരും അയൺ ഫോളിക് ആസിഡ് ഗുളിക ( 6 മുതൽ 10 വരെ ക്ലാസ് ) വിതരണം ചെയ്‌തതിന്റെ 2018 ജൂൺ മാസത്തെ റിപ്പോർട്ട് 18 / 07 / 2018 ന് 2  മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഗുളിക വിതരണം ചെയ്‌തിട്ടില്ലെങ്കിൽ ശൂന്യ റിപ്പോർട്ട് നൽകേണ്ടതാണ്. 
                     


   

                                                        അറിയിപ്പ് 

                     

          സർക്കുലർ   എല്ലാ  പ്രധാനാധ്യാപകരുടെയും  അറിവിലേക്കായി
 യ ക്കുന്നു . സ്കോളർഷിപ്പ് അർഹതയുളള വിദ്യാർത്ഥികളുടെ ലിസ്റ്റ് 

ജൂലായ്‌ 28 നു ള്ളിൽ രണ്ട് കോപ്പി നിശ്ചിതഫോർമാറ്റിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
   



ഞായറാഴ്‌ച, ജൂലൈ 15, 2018

ബുധനാഴ്‌ച, ജൂലൈ 04, 2018

തിങ്കളാഴ്‌ച, ജൂലൈ 02, 2018




സ്മാർട്ട് എനർജി പ്രോഗ്രാം - അധ്യാപക പരിശീലനം 

                  കേരള സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന സ്മാർട്ട് എനർജി പ്രോഗ്രാമിൻറെ സ്ക്കൂൾ കോ ഓർഡിനേറ്റർമാർക്കുള്ള ഏകദിനപരിശീലനം 2018 ജൂലൈ 21 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ കതിരൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്നു. വിദ്യാലയങ്ങളിൽ വർഷം നടപ്പിലാക്കുന്ന ' കാർബൺ സന്തുലിത വിദ്യാലയം' എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് Centre of Environment and Development ( CED ) നേരിട്ട് നടത്തുന്ന പരിശീലന പരിപാടിയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ, യൂ. പി. സ്കൂൾ കോ ഓർഡിനേറ്റർമാർ പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു


                               എല്ലാ യൂ. പി. സ്കൂൾ സ്മാർട്ട്  എനർജി പ്രോഗ്രാം കോർഡിനേറ്റർമാരും പ്രസ്തുത ഏകദിന പരിശീലന പരിപാടിയിൽ കൃത്യമായി പങ്കെടുക്കുവാൻ പ്രധാനാധ്യാപകർ നിർദ്ദേശം നൽകേണ്ടതാണ്. കൂടാതെ  പ്രധാനാദ്ധ്യാപകർ സാക്ഷ്യപ്പെടുത്തിയ റെജിസ്ട്രേഷൻ ഫോറം കോർഡിനേറ്റർമാർ ഏകദിന പരിശീലനത്തിൽ പങ്കെടുക്കുമ്പോൾ ഹാജരാക്കേണ്ടതാണ്സ്ക്കൂൾ പ്രധാനാധ്യാപകർ രെജിസ്ട്രേഷൻ ഫോറം . . ആഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണെന്നും   അറിയിക്കുന്നു.