അടിയന്തിര അറിയിപ്പ്
വനം വകുപ്പിന്‍റെയും പൊതു മരാമത്ത് വകുപ്പിന്റെയും മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ കുട്ടികളുടെ ജീവനും സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷക്കും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കാനുള്ള അനുമതി നം.45713/എം.3/2005/പൊ.വി.വ സര്‍ക്കുലര്‍ വഴി ഗവണ്മെന്‍റ അനുവാദം നല്‍കിയിട്ടുണ്ട്.
അതുകൊണ്ട് കേരളത്തിലെ സ്കൂളുകളില്‍ കുട്ടികളുടെ ജീവനും കീട്ടിടങ്ങളുടെ സുരക്ഷക്കും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ മുറിച്ചു മാറ്റാനുള്ള നടപടികള്‍ പ്രധാനാധ്യാപകര്‍ സ്വീകരിക്കേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ