വെള്ളിയാഴ്‌ച, ഒക്‌ടോബർ 06, 2017

അറിയിപ്പ് 

2017-18 വര്‍ഷത്തെ ന്യുനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി 31/10/2017 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.സ്കൂളുകളില്‍ ലഭിക്കുന്ന എല്ലാ ഓണ്‍ലൈന്‍ അപേക്ഷകളും കൃത്യമായി സൂക്ഷ്മ പരിശോധന നടത്തി വെരിഫികേഷന്‍ നടത്തി ഫൈനല്‍ ലിസ്റ്റിന്‍റെ കോപ്പി ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ