വെള്ളിയാഴ്‌ച, ഫെബ്രുവരി 01, 2019


STEPS ( STUDENTS TALENT ENRICHMENT PROGRAM IN SOCIAL SCIENCE) സ്കൂള്‍ തല സ്ക്രീനിംഗ് ടെസ്റ്റില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ 

STEPS സ്ക്രീനിംഗ് ടെസ്റ്റ് സ്കൂള്‍ തല മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക്  ഉപജില്ല തല സ്ക്രീനിംഗ് ടെസ്റ്റ്‌MATTANNUR  GUPയു പി സ്കൂളില്‍  02/02/2019 നു നടക്കുന്നു.രാവിലെ കൃത്യം 9.30 നു തന്നെ കുട്ടികള്‍ പരീക്ഷ കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. വൈകുന്നേരം 3.30 വരെയാണ് പരീക്ഷ.കുട്ടികളെ കൊണ്ട് വിടാനും കൂട്ടികൊണ്ടു പോകാനും രക്ഷിതാവോ ടീച്ചറോ വരണം.ഉച്ചഭക്ഷണം കുട്ടികള്‍ കൊണ്ടുവരണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ