തിങ്കളാഴ്‌ച, ഫെബ്രുവരി 04, 2019


ജൈവ വൈവിധ്യ പാർക്ക് 2018-19
ചുവടെ കൊടുത്തിരിക്കുന്ന സ്കൂളുകൾക്ക് ജൈവ വൈവിധ്യ പാർക്കുകൾ നിർമ്മിക്കുന്നതിന്‌10000/- രൂപാ വീതം അനുവദിച്ചിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കി ബില്ലുകളും വൗച്ചറുകളും10 -2-2019 നുള്ളിൽ ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.
ക്രമ നം

സ്കൂളിന്റെ പേര്‌
1

കുഴിക്കൽ എ ൽ  പി സ്കൂൾ 
2

വേങ്ങാട്എ ൽ  പി  സ്കൂൾ 
3

തെരൂർ  യു  പി സ്‌കൂൾ 
4

ആ യിത്തറ  എ ൽ  പി സ്ക്കൂൾ 
5

കുരിയോട്  എ ൽ പി സ്‌കൂൾ 
6
മെരുവമ്പായി എ ൽ പി സ്ക്കൂൾ 
7

കല്ലുർ  യു പി സ്ക്കൂൾ 
8
കാവുംതാഴ എ ൽ പി സ്‌കൂൾ
9

പാളാട്  എ ൽ പി സ്‌കൂൾ 
10

കൊളാരി എൽ പി സ്കൂൾ ,ശിവപുരം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ