വെള്ളിയാഴ്‌ച, ഫെബ്രുവരി 15, 2019

 13 - 02 - 2019 ലെ ക്യു. ഐ. പി. മീററിംഗ് തീരുമാനപ്രകാരം 2019 ഫെബ്രുവരി 16 ന് തീരുമാനിച്ച പ്രവർത്തിദിവസം 2019 മാർച്ച് 16 ലേക്ക് മാറ്റിയിരിക്കുന്നതായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ