ബുധനാഴ്‌ച, ഫെബ്രുവരി 13, 2019

സ്‌കൂൾ നൂൺ മീൽ സോഫ്റ്റ്വയരിൽ ഡിസംബർ മാസം വരെ ഉള്ള physical stock ഇന്ന് തന്നെ രേഖപെടുത്തേണ്ടതാണ് എന്നാൽ മാത്രമേ അടുത്തമാസത്തെ ഇൻഡന്റ് പാസ്സാക്കി നല്കാൻ സാധിക്കുകയുള്ളു എന്ന കാര്യം ഓർമിപ്പിക്കുന്നു .തുടർന്ന് എല്ലാ മാസവസാനവും physical stock ചേർക്കേണ്ടതാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ