ശുചിത്വ വീഥി
സമഗ്ര വിദ്യാലയ ആരോഗ്യശുചിത്വ പരിപാടിയുടെ തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി ‘ശുചിത്വ വീഥി’ എന്ന പ്രവര്‍ത്തനപരിപാടി എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്നു.പ്രസ്തുത പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഓരോ വിദ്യാലയത്തില്‍ നിന്നും ഒരു അദ്ധ്യാപകന് പരിശീലനം നല്‍കുന്നു.പരിശീലനത്തിന്റെ സമയക്രമം താഴെ കൊടുക്കുന്നു.
സി.ആര്‍ .സി പരിശീലന കേന്ദ്രം തീയ്യതി
കൂടാളി,കീഴല്ലൂര്‍ ,വേങ്ങാട് ജി.വി.എച്ച്.എസ്.എസ്,എടയന്നൂര്‍ ആഗസ്ത് 6
മാങ്ങാട്ടിടം,മാലൂര്‍ ,മട്ടന്നൂര്‍ എന്‍ .ഐ.എസ് എല്‍ .പി.എസ്
പാലോട്ടുപള്ളി ആഗസ്ത് 7

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ