വെള്ളിയാഴ്‌ച, ജൂൺ 22, 2018
സ്മാർട്ട് എനർജി പ്രോഗ്രാം 2018-19
2018-19 വർഷത്തെ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായിഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
വിവരശേഖരണം
ഉച്ചഭക്ഷണ പരിപാടി 2018-19
2018-19 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനായുള്ള പ്രൊഫോർമകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത പ്രൊഫോർമയുടെ പി.ഡി.എഫ് ഫോർമാറ്റിനായിഇവിടെ ക്ലിക്ക് ചെയ്യുക.
പൂരിപ്പിച്ച പ്രൊഫോർമകൾ 23-6-2018 ശനിയാഴ്ച്ച 12 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രൊഫോർമകൾ എ4 ഷീറ്റിൽ തയ്യാറാക്കി നല്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
പ്രൊഫോർമകൾ പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഉച്ചഭക്ഷണ പരിപാടി
2018-19 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പൊതുമാർഗ്ഗ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ് . ടി സർക്കുലറിന്റെ പ്രിന്റൗട്ട് എടുത്ത് സ്കൂളിൽ സൂക്ഷിക്കേണ്ടതും , പേജ് 27 ൽ സർക്കുലർ കൈപ്പറ്റിയതായും , പകർപ്പ് നൂണ്മീൽ കമ്മിറ്റി അംഗങ്ങൾക്ക് നല്കിയതായും രേഖപ്പെടുത്തി പ്രധാനാദ്ധ്യാപകൻ ഒപ്പും സീലും പതിച്ച് 26-6-2018 ന് വിവരശേഖരണത്തിനുള്ള പ്രൊഫോർമയോടൊപ്പം നല്കേണ്ടതാണ്
ഞായറാഴ്ച, ജൂൺ 17, 2018
വ്യാഴാഴ്ച, ജൂൺ 14, 2018
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)